എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


   കൊറോണ വൈറസ് കാരണം ലോകം വിറങ്ങലിച്ച് നിൽക്കുന്ന അവസ്ഥ വന്നിരിക്കുന്നു. ചൈനയിൽനിന്നാണ് ഈ വൈറസ് വന്നത്. ലോകത്ത് എല്ലായിടത്തുമായി ഈ വൈറസ് ലക്ഷക്കണക്കിന് ആളുകളെ കൊന്നുകൊണ്ടിരിക്കുന്നു. ഇതുകാരണം സ്കൂളുകളും പെട്ടന്ന് അടച്ചു. ‍ഞങ്ങളുടെ പരീക്ഷകളൊന്നും നടന്നില്ല. ലോക്ക്ഡൗൺ കാരണം എവിടേയും പോകാനും കഴി‍ഞ്ഞില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഈ കൊറോണയെ നമുക്ക് ഒരുമിച്ച് നേരിടാം, കൂടാതെ ഇടയ്ക്കിടെ കൈകളും മുഖവും സോപ്പുപയോഗിച്ച് കഴുകിയും കൊറോണയെ അകറ്റാം.

 

നഷ ഫാത്തിമ
2 എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം