"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വികൃതി | color=5 }} <center> <poem> മനുഷ്യൻ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ വികൃതി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksha...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
പൊടിപടലത്താൽ മലീമസമായിരുന്നു അന്തരീക്ഷം. | പൊടിപടലത്താൽ മലീമസമായിരുന്നു അന്തരീക്ഷം. | ||
പുകപടലങ്ങൾ , കരിമണൽ ഖനനം , മണ്ണെടുപ്പ് , | പുകപടലങ്ങൾ , കരിമണൽ ഖനനം , മണ്ണെടുപ്പ് , | ||
മണലൂറ്റൽ...അങ്ങനെയങ്ങനെ.... അവസാനം..!!! '' | മണലൂറ്റൽ...അങ്ങനെയങ്ങനെ.... അവസാനം..!!! | ||
''പൂവണിയാതെയായ് ചെടികളും മരങ്ങളും... | |||
മടിയ്ക്കുന്നീ വണ്ടുകൾ മധു നുകരുവാൻ... | മടിയ്ക്കുന്നീ വണ്ടുകൾ മധു നുകരുവാൻ... | ||
പാവം..കിളികൾ അലയുന്നൂ ചെറു ചില്ലകൾ തേടി... | പാവം..കിളികൾ അലയുന്നൂ ചെറു ചില്ലകൾ തേടി... | ||
വരി 22: | വരി 23: | ||
ആഞ്ഞടിയ്ക്കുന്നൂ..കാറ്റായ്..തിരയായ്...കൃമിയായ്... | ആഞ്ഞടിയ്ക്കുന്നൂ..കാറ്റായ്..തിരയായ്...കൃമിയായ്... | ||
ഹേ..മനുഷ്യകീടമേ..ഒരുമാത്ര ഓർക്കു നീ... | ഹേ..മനുഷ്യകീടമേ..ഒരുമാത്ര ഓർക്കു നീ... | ||
കോവിഡേപ്പോൽ എത്ര സൂക്ഷജീവികൾ.... | |||
കാത്തിരിപ്പൂ നിൻ അന്ത്യത്തിനായ്... | കാത്തിരിപ്പൂ നിൻ അന്ത്യത്തിനായ്... | ||
വരുംകാലം ദൈവത്തിൻ വരദാനമായാൽ... | വരുംകാലം ദൈവത്തിൻ വരദാനമായാൽ... | ||
സംരക്ഷിയ്ക്കൂ..നീ..ഈ..ദൈവസൃഷ്ടികളെ...'''' | |||
</poem> </center> | </poem> </center> | ||
വരി 40: | വരി 41: | ||
| color=2 | | color=2 | ||
}} | }} | ||
{{Verification4|name=Manu Mathew| തരം=കവിത }} |
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
വികൃതി
മനുഷ്യൻ പ്രപഞ്ചത്തെ ചൂഷണം ചെയ്ത് നശിപ്പിച്ചു.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറന്മുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറന്മുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത