"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/പാഠം 1 കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
കൊറോണ നാടു വാഴുന്ന കാലം | |||
കൊറോണ നാടു വാഴുന്ന കാലം | മാലോകരെല്ലാരു മൊന്നുപോലെ | ||
മാലോകരെല്ലാരു മൊന്നുപോലെ | പാവങ്ങളില്ലാ പണക്കാരില്ല | ||
പാവങ്ങളില്ലാ പണക്കാരില്ല | പാവം ജനതയ്ക്കു രക്ഷയില്ല | ||
പാവം ജനതയ്ക്കു രക്ഷയില്ല | കള്ളന്മാർ കൊള്ളക്കാരൊന്നുമില്ല | ||
കൊല്ലും കൊലകളും തെല്ലുമില്ല | |||
കള്ളന്മാർ കൊള്ളക്കാരൊന്നുമില്ല | പാറുന്ന കാറിൽ സവാരിയില്ല | ||
കൊല്ലും കൊലകളും തെല്ലുമില്ല | പായുന്ന വാഹനം റോഡിലില്ല | ||
പാറുന്ന കാറിൽ സവാരിയില്ല | ആർഭാടകല്യാണമൊന്നുമില്ല | ||
പായുന്ന വാഹനം റോഡിലില്ല | ആഭരണ പൊങ്ങച്ച മെങ്ങുമില്ല | ||
ആർഭാടകല്യാണമൊന്നുമില്ല | നാടും നഗരവും കാലിയാണേ | ||
ആഭരണ പൊങ്ങച്ച മെങ്ങുമില്ല | നാശം വിതയ്ക്കും കൊറോണയാണെ | ||
നാടും നഗരവും കാലിയാണേ | വീട്ടിലടങ്ങിയിരിപ്പാണെ | ||
വീട്ടിൽനിന്നിറങ്ങിയാൽ ദോഷമാണെ | |||
നാശം വിതയ്ക്കും കൊറോണയാണെ | ആട്ടിയകറ്റേണം കോവിഡിനെ | ||
വീട്ടിലടങ്ങിയിരിപ്പാണെ | ആധിയകറ്റേണം മാനവന്റെ. | ||
വീട്ടിൽനിന്നിറങ്ങിയാൽ ദോഷമാണെ | <center> <poem> | ||
ആട്ടിയകറ്റേണം കോവിഡിനെ | |||
ആധിയകറ്റേണം മാനവന്റെ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മുഹമ്മദ് സഫ്ഹാൻ സി എം | | പേര്= മുഹമ്മദ് സഫ്ഹാൻ സി എം | ||
| വരി 35: | വരി 33: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=കവിത}} | |||
11:21, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പാഠം 1 കൊറോണ
കൊറോണ നാടു വാഴുന്ന കാലം മാലോകരെല്ലാരു മൊന്നുപോലെ പാവങ്ങളില്ലാ പണക്കാരില്ല പാവം ജനതയ്ക്കു രക്ഷയില്ല കള്ളന്മാർ കൊള്ളക്കാരൊന്നുമില്ല കൊല്ലും കൊലകളും തെല്ലുമില്ല പാറുന്ന കാറിൽ സവാരിയില്ല പായുന്ന വാഹനം റോഡിലില്ല ആർഭാടകല്യാണമൊന്നുമില്ല ആഭരണ പൊങ്ങച്ച മെങ്ങുമില്ല നാടും നഗരവും കാലിയാണേ നാശം വിതയ്ക്കും കൊറോണയാണെ വീട്ടിലടങ്ങിയിരിപ്പാണെ വീട്ടിൽനിന്നിറങ്ങിയാൽ ദോഷമാണെ ആട്ടിയകറ്റേണം കോവിഡിനെ ആധിയകറ്റേണം മാനവന്റെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത