"സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട{        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:15, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

അങ്ങകലെ ഒരു ഗ്രാമത്തിൽ കിട്ടു എന്ന പേരിലുള്ള ഒരു വികൃതി കുട്ടനുണ്ടായിരുന്നു. തന്റെ മുതിർന്നവർ പറയുന്നതൊന്നും അവൻ കേട്ടിരുന്നില്ല. കിട്ടു ഒരു അഹങ്കാരിയായിരുന്നു. വൃത്തിയുടെ കാര്യത്തിൽ അവൻ തീരേ മോശമായിരുന്നു. നഖവും വെട്ടില്ലാ ചെരുപ്പും ധരിക്കില്ലാ കുളിക്കാനാണെങ്കിൽ അവന് വളരെ മടിയുമായിരുന്നു. ഒരു ദിവസം കെ കഴുകാതെ ഭക്ഷണം കഴിക്കുന്ന കിട്ടു വിനോട് അമ്മ പറഞ്ഞു. കിട്ടൂ... കൈ കഴുകി യിട്ട് ഭക്ഷണം കഴിക്കൂ... കൈ കഴുകാതെ ഭക്ഷണം കഴിച്ചാൽ അനേകം രോഗാണുക്കൾ നിന്റെ വയറിലെത്തും. കിട്ടു പറഞ്ഞു .. എന്റെ കൈ യിൽ അണുക്കളൊന്നുമില്ല. നിങ്ങളുടെ കൈയിലൊക്കെ യാ ണ് അണുക്കളുള്ളത് .എന്നും പറഞ്ഞ് അവൻ ആഹാരം വാരിവലിച്ച് കഴിക്കാൻ തുടങ്ങി. അടുത്ത ദിവസം കിട്ടു വിന് വയറുവേദനിച്ചിട്ട് നിലവിളി യോട് നിലവിളി യാ യി.പിന്നെ അവന് ഭക്ഷണം കഴിക്കാനോ കിടക്കയിൽ നിന്ന് എഴുന്നേൽക്കാനോ കഴിഞ്ഞില്ല. അതിനു ശേഷം ഒരിക്കൽ പോലും കിട്ടു കൈ കഴുകാതെ ഭക്ഷണം കഴിച്ചിട്ടില്ല. കിട്ടു വൃത്തിയുള്ള കുട്ടനായി മാറി. ഈ കൊറോണ കാലത്ത് നമ്മളും വൃത്തിയുള്ള കുട്ടൻ മാരാകണം. വ്യക്തി ശുചിത്വം പാലിക്കണം.പരിസര ശുചിത്വം എപ്പോഴും നിലനിർത്തണം. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട!

മിർഫ ഫാത്തിമ.ആർ.കെ
2 A സി.കെ.ജി.എം.ഹയ൪ സെക്കന്ററി സ്കൂൾ. ചിങ്ങപുരം
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ