ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/മഹാമാരിയായ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pcpalamalpups (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=മഹാമാരിയായ കൊറോണ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/മഹാമാരിയായ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരിയായ കൊറോണ

കൊറോണ കാലമാ പെണ്ണേ സൂക്ഷിച്ചിടേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തിടേണം
നമ്മുടെ രാജ്യം എപ്പോഴും ഒറ്റക്കെട്ടാണ്
രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും നമ്മളിലാണ്
യാത്ര പോയി വീട്ടിലെത്തിയാൽ സോപ്പ് കൊണ്ട് കൈകെഴുകേണം
പിന്നെ.... പിന്നെ... കൊറോണയെ അകറ്റിടേണം
സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചീടേണം
വെട്ടില്ല നാട്ടിൽ ഇന്ന് കൊലയുമില്ല വിവാഹങ്ങൾ ലളിതമായി
ഫാസ്റ്റ് ഫുഡുകൾ ഇല്ലാതായി
വീട്ടിലെ ഭക്ഷണം രുചികരമായി
പരസ്പരം കൈമാറി
വീട്ടിൽ കൃഷികൾ പലതായി
ഐശ്യര്യങ്ങൾ വർധിച്ചു
ഉയർത്തി തല നാം ലോകത്തിനു മുൻമ്പിൽ

ബിജിൻ എ
5 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത