കൊറോണ കാലമാ പെണ്ണേ സൂക്ഷിച്ചിടേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തിടേണം
നമ്മുടെ രാജ്യം എപ്പോഴും ഒറ്റക്കെട്ടാണ്
രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും നമ്മളിലാണ്
യാത്ര പോയി വീട്ടിലെത്തിയാൽ സോപ്പ് കൊണ്ട് കൈകെഴുകേണം
പിന്നെ.... പിന്നെ... കൊറോണയെ അകറ്റിടേണം
സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചീടേണം
വെട്ടില്ല നാട്ടിൽ ഇന്ന് കൊലയുമില്ല വിവാഹങ്ങൾ ലളിതമായി
ഫാസ്റ്റ് ഫുഡുകൾ ഇല്ലാതായി
വീട്ടിലെ ഭക്ഷണം രുചികരമായി
പരസ്പരം കൈമാറി
വീട്ടിൽ കൃഷികൾ പലതായി
ഐശ്യര്യങ്ങൾ വർധിച്ചു
ഉയർത്തി തല നാം ലോകത്തിനു മുൻമ്പിൽ