"ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/കൈ കഴുകലിന്റെ രസതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൈ കഴുകലിന്റെ രസതന്ത്രം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
20:50, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൈ കഴുകലിന്റെ രസതന്ത്രം കോവിഡ് 19 രോഗം ലോകത്താകെ പടരുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ ആയുധം സോപ്പ് തന്നെ. സോപ്പ് കൊണ്ട് നന്നായി കൈ കഴുകിയാൽ കൈയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വൈറസുകളെ കൊല്ലാനും അതുവഴി രോഗം വരുന്നത് തടയാനും കഴിയും. കോവിഡ് വൈറസുകൾക്ക് ചുറ്റും കൊഴുപ്പ് കൊണ്ടുള്ള ഒരു ആവരണം ഉണ്ട്. അതുപോലെ, സോപ്പ് തന്മാത്രകൾക്ക് ഒരു തലഭാഗവും, വാൽഭാഗവും ഉണ്ട്. തലഭാഗം വെള്ളത്തോട് ആക൪ഷിക്കപ്പെടുമ്പോൾ, വാൽഭാഗത്തിന് കൊഴുപ്പിനോടാണ് ആക൪ഷണം. സോപ്പ് കൊണ്ട് കൈ നന്നായി കഴുകുമ്പോൾ സോപ്പ് തന്മാത്രയുടെ വാൽഭാഗം വൈറസിന്റെ കൊഴുപ്പുമായി ചേരുകയും, അതുവഴി വൈറസിന്റെ കൊഴുപ്പുകൊണ്ടുള്ള ആവരണം നശിക്കുകയും, വൈറസ് നി൪വീര്യമാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇരുപത് സെക്കന്റ് എങ്കിലും സമയമെടുത്ത് സോപ്പ് ഉപയോഗിച്ച് കൈ കഴുകണമെന്ന് പറയുന്നത്. വെറും വെള്ളത്തിലോ, ചൂടുവെള്ളത്തിലോ കൈ കഴുകിയാൽ കോവിഡ് വൈറസുകൾ നശിക്കില്ല എന്ന് പറയുന്നതും ഇതു കൊണ്ട് തന്നെയാണ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം