"എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ഭൂമി അമ്മയുടെ നെടുവീർപ്പ്  | ഭൂമി അമ്മയുടെ നെടുവീർപ്പ് ]]
*[[{{PAGENAME}}/നല്ല ശീലം  | നല്ല ശീലം ]]
{BoxTop1
*[[{{PAGENAME}}/കൊറോണ രാക്ഷസൻ  | കൊറോണ രാക്ഷസൻ  ]]
| തലക്കെട്ട്=  ഭൂമി അമ്മയുടെ നെടുവീർപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/ഭൂമി അമ്മയുടെ നെടുവീർപ്പ്  | ഭൂമി അമ്മയുടെ നെടുവീർപ്പ്]]
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}}
*[[{{PAGENAME}}/മുളതൻ നൊമ്പരം | മുളതൻ നൊമ്പരം ]]
  <p>
*[[{{PAGENAME}}/വിളിക്കാതെ വന്ന കൂട്ടുകാരൻ | വിളിക്കാതെ വന്ന കൂട്ടുകാരൻ ]]
അകെ  തളർന്നിരുന്ന  ഭൂമി മാതാവിനോട്  പക്ഷികളും മൃഗങ്ങളും ചോദിച്ചു "അമ്മേ അമ്മക്ക് എന്ത് പറ്റി അകെ ഒരു ക്ഷീണം" ?  'അമ്മ എന്താ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നെ" ? എന്തെങ്കിലും സങ്കടം ഉണ്ടങ്കിൽ 'അമ്മ ഈ മക്കളോട് പറയു '.... ഭൂമി 'അമ്മ മനസു  തുറന്നു പറയാൻ തുടങ്ങി ... നിങ്ങൾക്ക് അറിയാമോ നമ്മുടെ ഈ പരിസ്ഥിതി എത്ര സുന്ദരമായിരുന്നെന്നോ . നിങ്ങളെപ്പോലെ തന്നെ ഈ അമ്മക്ക് മനുഷ്യർ എന്ന് വിളിക്കുന്ന കുറെ മക്കൾ ഉണ്ട് .. പക്ഷെ  അവർ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു .ഈ സുന്ദരമായ പ്രകൃതിയെ  അവർ ദിനം പ്രതി ദ്രോഹിക്കുന്നു .ആവശ്യത്തിലധികം ജലവും ,മരങ്ങളും ,മണ്ണും ,വായുവും എല്ലാം കൊണ്ടും ധന്യമായിരുന്നു ഞാൻ .എന്റെ മേൽ പ്രകൃതി സ്നേഹമില്ലാത്ത കുറെ നീചന്മാർ മരങ്ങൾ വെട്ടിയും മലകൾ ഇടിച്ചു നിരത്തിയും രാസ മാലിന്യങ്ങൾ പുഴകളിലും ജലാശയങ്ങളിലും നിറച്ചും  ഫാക്ടറികളിൽ നിന്നുള്ള പുക എന്റെ അന്തരീക്ഷത്തെയും ചീത്തയാക്കി .ഈ മനുഷ്യർ കാണിക്കുന്ന വൃത്തികേടുകൾ സഹിക്കാൻ പറ്റാതായി ...അപ്പോൾ ഞാൻ വരൾച്ചയുടെയും ,പ്രളയത്തിന്റെയും ,മഹാമാരിയുടെയും രൂപത്തിൽ എന്റെ മക്കളുടെ മുന്പിലെത്തി... എന്നിട്ടും എന്റെ മക്കൾ പഠിച്ചില്ല . അവർ എന്റെ മേലുള്ള അക്രമം തുടർന്ന് കൊണ്ടേയിരിക്കുന്നു ... ഞാൻ എന്ത് ചെയ്യണം ?
*[[{{PAGENAME}}/പ്രതീക്ഷ  | പ്രതീക്ഷ ]]
    അമ്മേ അമ്മയുടെ ദുഃഖം ഞങ്ങൾ പക്ഷി മൃഗാദികൾക്  എങ്ങനെ തീർക്കാനാകും ...കുറച്ചു  പ്രകൃതി സ്നേഹികളായ മനുഷ്യർ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു ..അത് കാണുമ്പോൾ ആണ് കുറച്ചു ആശ്വാസം നമുക്ക് വേണ്ടി പറയാനും ആളുകൾ ഉണ്ടല്ലോ "എന്നും നമുക്ക് ആരൊക്കെയോ ഉണ്ട് അത് കൊണ്ടാണ് നമ്മൾ  ഇപ്പോഴും ഈ ജീവിതവും സുഖങ്ങളും അനുഭവിക്കുന്നത് ...
*[[{{PAGENAME}}/കൊറോണക്കാലത്തെ കവിത.....| കൊറോണക്കാലത്തെ കവിത..... ]]
      "ദൈവം കനിഞ്ഞു നൽകിയ ഈ പരിസ്ഥിതിയെ മലിനമാക്കാതെ പ്രകൃതി സ്നേഹികളായ ആ നല്ല മനുഷ്യരോടൊപ്പം നമുക്കും ചേരാം നമ്മുടെ ഭൂമി അമ്മക്ക് വേണ്ടി "
*[[{{PAGENAME}}/തോൽക്കില്ല നമ്മൾ  | തോൽക്കില്ല നമ്മൾ  ]]
<p>
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം ]]
{{BoxBottom1
*[[{{PAGENAME}}/പരിസ്ഥിതി എങ്ങനെ സംരക്ഷിക്കാം | പരിസ്ഥിതി എങ്ങനെ സംരക്ഷിക്കാം ]]
| പേര്= കെ എസ് ശ്രീലക്ഷ്മി  
| ക്ലാസ്സ്= 3 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് .എം.എസ് .എൻ .എൽ .പി .സ്കൂൾ വൈക്കം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45223
| ഉപജില്ല=  വൈക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->  
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:26, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം