എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/നല്ല ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലം


പേടി വേണ്ട പേടി വേണ്ട
ജാഗ്രതയോടെ നേരിടാം
മാസ്ക് ധരിച്ചിടാം
പുറത്തു പോകുമ്പോൾ
ഒരു മനസ്സോടെ അകന്നിരിക്കാം
നാടിൻ നന്മ നമ്മുടെ ലക്‌ഷ്യം
നല്ല ശീലം തുടർന്നീടാം
ഏതു രോഗവും അകറ്റിടാം
നാളെ നല്ല നാളെ
നമ്മുടേതാണീ ലോകം

 

സനയാ ഷാനവാസ്
1 എ എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത