എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/കൊറോണ രാക്ഷസൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ രാക്ഷസൻ

കൊറോണ എന്നൊരു രാക്ഷസൻ
നാട്ടിലെങ്ങും വിളയാടി
തീ തുപ്പും വൈറസ്സായവൻ
മനുഷ്യരിൽ എല്ലാം പടർന്നല്ലോ
കൊലയാളി വൈറസിന് പിടി കൊടുക്കാതെ
വീട്ടിലിരിക്കു സുരക്ഷിതരായി
ഇടക്കിടക്ക് കൈകൾ കഴുകി
ശുചിത്വം നമ്മിൽ ഉറപ്പാക്കാം
പേടി വേണ്ട ജാഗ്രത മാത്രം
കരുതലോടെ മുന്നേറാം
 

അനഘ ടോണി
4 എ എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത