"സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
{{prettyurl|St John Baptist E.M.H.S. Kadathumkadavu}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കടത്തുംകടവ് | |സ്ഥലപ്പേര്=കടത്തുംകടവ് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14048 | |സ്കൂൾ കോഡ്=14048 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1988 | |വിക്കിഡാറ്റ ക്യു ഐഡി=Q64458316 | ||
| സ്കൂൾ വിലാസം= ഇരിട്ടി | |യുഡൈസ് കോഡ്=32020900219 | ||
| പിൻ കോഡ്= 670703 | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ= stjohnbaptist14048@ | |സ്ഥാപിതവർഷം=1988 | ||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ഇരിട്ടി | |||
|പിൻ കോഡ്=670703 | |||
|സ്കൂൾ ഫോൺ=0490 2933744 | |||
| | |സ്കൂൾ ഇമെയിൽ=stjohnbaptist14048@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
| | |ഉപജില്ല=ഇരിട്ടി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പായം പഞ്ചായത്ത് | ||
| | |വാർഡ്=13 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പേരാവൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=ഇരിട്ടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി | ||
| പ്രിൻസിപ്പൽ= സി. | |ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | ||
| പ്രധാന അദ്ധ്യാപകൻ= സി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=235 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=222 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=457 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=29 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=സി.ലിൻസി മാത്യു | |||
|പ്രധാന അദ്ധ്യാപിക=സി. ഷെൽമ കുര്യാക്കോസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ .സി.ജെ തങ്കച്ചൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അഡ്വ . ഗിരിജ വൽസൻ | |||
|സ്കൂൾ ചിത്രം=14048_school_photo_1.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇരിട്ടി നഗരത്തിൽ നിന്നും ഏകദേശം 1 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ''സെന്റ് ജോൺ ബാപ്റ്റിസ്റ്റ് | ഇരിട്ടി നഗരത്തിൽ നിന്നും ഏകദേശം 1 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ''സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇ.എം.എച്ച്.എസ്. കടത്തുംകടവ്. '''ബാപ്റ്റിസ്റ്റ് സ്കൂൾ''''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
1988-ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിസ്റ്റർ ആൻസില്ല ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1988-ൽ മിഡിൽ സ്കൂളായും 1995-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സി.ആൻസില്ലയൂടെ രൂപകല്പനയിലും മേൽനോട്ടത്തിലുമാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടത്. 2003-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് 12 കമ്പ്യൂട്ടറുകളൂളള ഒരു | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് 12 കമ്പ്യൂട്ടറുകളൂളള ഒരു കമ്പ്യൂട്ടർ | ||
ലാബും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. | ലാബും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
* കരാട്ടെ | * കരാട്ടെ ക്ലാസ് | ||
* യോഗ ക്ലാസ് | |||
* ക്ലാസ് മാഗസിൻ | * ക്ലാസ് മാഗസിൻ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * അക്ഷരാലയം | ||
* നല്ലപാഠം | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എം.എസ്.എം.എച്ച്.സി എന്ന മിഷിനറി | എം.എസ്.എം.എച്ച്.സി എന്ന മിഷിനറി വിഭാഗമണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ ആയി സി. ഷെൽമ കുര്യാക്കോേസ് പ്രവർത്തിച്ചുവരുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
സി.ആൻസില്ല | സി. ആൻസില്ല, സി. അമല ജോർജ്, ആൻ സ്കറിയ, സി. ദീപ, സി. മരിയ ചാക്കോ, സി. മേഴ്സി, സി. ലിൻസി ജോൺ, സി. ജെസി ജേക്കബ് | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ആതിര രാജ് -ലളിതഗാനം(സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം) | *ആതിര രാജ് -ലളിതഗാനം(സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം) | ||
*സൌമ്യ ജോൺ -എസ്.എസ്.എൽ.സി(15- | *സൌമ്യ ജോൺ -എസ്.എസ്.എൽ.സി. (15-ാം റാങ്ക്) | ||
അർച്ചന സെബാസ്ററ്യൻ- | അർച്ചന സെബാസ്ററ്യൻ-ശാസ്ത്രമേള (ന്യൂട്രീഷ്യസ് ഫുഡ്) (സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat= 12.001627806920665|lon= 75.67040390675639 |zoom=16|width=800|height=400|marker=yes}} | ||
| | |||
| | |||
* ഇരിട്ടി പട്ടണത്തിൽ നിന്നും 1 കി.മി. അകലത്തായി ഉളിക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു. | * ഇരിട്ടി പട്ടണത്തിൽ നിന്നും 1 കി.മി. അകലത്തായി ഉളിക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ് | |
---|---|
വിലാസം | |
കടത്തുംകടവ് ഇരിട്ടി പി.ഒ. , 670703 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1988 |
വിവരങ്ങൾ | |
ഫോൺ | 0490 2933744 |
ഇമെയിൽ | stjohnbaptist14048@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14048 (സമേതം) |
യുഡൈസ് കോഡ് | 32020900219 |
വിക്കിഡാറ്റ | Q64458316 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പായം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 235 |
പെൺകുട്ടികൾ | 222 |
ആകെ വിദ്യാർത്ഥികൾ | 457 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സി.ലിൻസി മാത്യു |
പ്രധാന അദ്ധ്യാപിക | സി. ഷെൽമ കുര്യാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ .സി.ജെ തങ്കച്ചൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അഡ്വ . ഗിരിജ വൽസൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇരിട്ടി നഗരത്തിൽ നിന്നും ഏകദേശം 1 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇ.എം.എച്ച്.എസ്. കടത്തുംകടവ്. ബാപ്റ്റിസ്റ്റ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1988-ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിസ്റ്റർ ആൻസില്ല ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1988-ൽ മിഡിൽ സ്കൂളായും 1995-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സി.ആൻസില്ലയൂടെ രൂപകല്പനയിലും മേൽനോട്ടത്തിലുമാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടത്. 2003-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് 12 കമ്പ്യൂട്ടറുകളൂളള ഒരു കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- കരാട്ടെ ക്ലാസ്
- യോഗ ക്ലാസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- അക്ഷരാലയം
- നല്ലപാഠം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
എം.എസ്.എം.എച്ച്.സി എന്ന മിഷിനറി വിഭാഗമണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ ആയി സി. ഷെൽമ കുര്യാക്കോേസ് പ്രവർത്തിച്ചുവരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി. ആൻസില്ല, സി. അമല ജോർജ്, ആൻ സ്കറിയ, സി. ദീപ, സി. മരിയ ചാക്കോ, സി. മേഴ്സി, സി. ലിൻസി ജോൺ, സി. ജെസി ജേക്കബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആതിര രാജ് -ലളിതഗാനം(സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം)
- സൌമ്യ ജോൺ -എസ്.എസ്.എൽ.സി. (15-ാം റാങ്ക്)
അർച്ചന സെബാസ്ററ്യൻ-ശാസ്ത്രമേള (ന്യൂട്രീഷ്യസ് ഫുഡ്) (സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം)
വഴികാട്ടി
- ഇരിട്ടി പട്ടണത്തിൽ നിന്നും 1 കി.മി. അകലത്തായി ഉളിക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു.
|}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 14048
- 1988ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ