"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:42, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

ഭീകരൻ

ചൈന എന്ന നാട്ടിൽ
നിന്നുയർന്നു വന്ന ഭീകരൻ
ലോകമാകെ ജീവിതം തകർത്തു
കൊണ്ടു നീങ്ങവേ

      നോക്കുവിൻ ജനങ്ങളെ
     കേരളത്തിലാകെയും
     ഒന്നുചേർന്നു തീർത്തിടുന്ന
     കരുണയും കരുതലും

           ജാഗ്രത ...... ജാഗ്രത
           കൊറോണയെന്ന ഭീകരൻ
          മൂർച്ചയെറുമായുധങ്ങൾ
          അല്ല ജീവനാശ്രയം

              ഒന്ന് ചേർന്ന മാനസങ്ങൾ
              മാത്രമാണെന്നോർക്കണം
             തുരത്തണം കൈകഴുകണം
            കൊറോണയെന്ന ഭീകരനെ
               
              കാക്കണം നാടിനെ പരസ്പരം
              നാടണഞ്ഞു കൂട്ടരേ കരുതണം
              കൈകഴുകണം ജയത്തിനായ്


 

ജോഫിയ ജോമോൻ
6 B സെൻറ് തോമസ് യു പി എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത