"പുറമേരി എൽ പി എസ്/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തുരത്താം കൊറോണയെ | color= 2 }} <center><poem> </...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center><poem>
<center><poem>
ലോകമെങ്ങും കൊറോണയാണ്
ജനങ്ങളെല്ലാം ഭീതിയിലാണ്.
കൊറോണയെ ഈ നാട്ടിൽനിന്നും
തുരത്തിയോടിച്ചീടേണം
തുരത്തിയോടിച്ചീടേണം.


അതിനായ് നമ്മുടെ സർക്കാരെല്ലാം
പല പല മാർഗം തേടുന്നു
ജനങ്ങളെല്ലാം ശ്രദ്ധയോടെ
ഉപദേശങ്ങൾ കേൾക്കേണം
നിർദേശങ്ങൾ പാലിക്കേണം
നിർദേശങ്ങൾ പാലിക്കേണം.
നമ്മുടെ ജീവൻ കാത്തീടേണ്ടതു
നമ്മൾ തന്നെയാണല്ലോ
നാം തന്നെയാണല്ലോ.
അതിനാൽ നാമെല്ലാരും തന്നെ
വീട്ടിൽ തന്നെയിരിക്കേണം
വീട്ടിൽ തന്നെയിരിക്കേണം.
കൈയ്യും മുഖവും പതിവായി
സോപ്പുപയോഗിച്ചു കഴുകേണം
സോപ്പുപയോഗിച്ചു കഴുകേണം.
പുറത്തുപോകാൻ പാടില്ലാ
അഥവാ പോകുകയാണെങ്കിൽ
മാസ്ക് ധരിച്ചുപോകേണം
മാസ്ക് ധരിച്ചുപോകേണം.
കൂട്ടം കൂടി നില്ക്കരുത്
അകലം പാലിച്ചീടേണം
പണമാണേലും തൊട്ടെന്നാൽ
കൈകൾ രണ്ടും കഴുകേണം
കൈകൾ രണ്ടും കഴുകേണം.
കൊറോണയെ തുരത്തീടാൻ
നമ്മൾക്കെല്ലാം പ്രാർഥിക്കാം
ഒത്തൊരുമിച്ചു പ്രർത്തിക്കാം
വിജയം നേടാം വൈകാതെ     
വിജയം നേടാം വൈകാതെ   
ശുഭം.     
</poem></center>
</poem></center>


വരി 19: വരി 58:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sreejithkoiloth| തരം=കവിത}}

18:41, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്താം കൊറോണയെ

ലോകമെങ്ങും കൊറോണയാണ്
ജനങ്ങളെല്ലാം ഭീതിയിലാണ്.
കൊറോണയെ ഈ നാട്ടിൽനിന്നും
തുരത്തിയോടിച്ചീടേണം
തുരത്തിയോടിച്ചീടേണം.

അതിനായ് നമ്മുടെ സർക്കാരെല്ലാം
പല പല മാർഗം തേടുന്നു
ജനങ്ങളെല്ലാം ശ്രദ്ധയോടെ
ഉപദേശങ്ങൾ കേൾക്കേണം
നിർദേശങ്ങൾ പാലിക്കേണം
നിർദേശങ്ങൾ പാലിക്കേണം.

നമ്മുടെ ജീവൻ കാത്തീടേണ്ടതു
നമ്മൾ തന്നെയാണല്ലോ
നാം തന്നെയാണല്ലോ.
അതിനാൽ നാമെല്ലാരും തന്നെ
വീട്ടിൽ തന്നെയിരിക്കേണം
വീട്ടിൽ തന്നെയിരിക്കേണം.

കൈയ്യും മുഖവും പതിവായി
സോപ്പുപയോഗിച്ചു കഴുകേണം
സോപ്പുപയോഗിച്ചു കഴുകേണം.
പുറത്തുപോകാൻ പാടില്ലാ
അഥവാ പോകുകയാണെങ്കിൽ
മാസ്ക് ധരിച്ചുപോകേണം
മാസ്ക് ധരിച്ചുപോകേണം.

കൂട്ടം കൂടി നില്ക്കരുത്
അകലം പാലിച്ചീടേണം
പണമാണേലും തൊട്ടെന്നാൽ
കൈകൾ രണ്ടും കഴുകേണം
കൈകൾ രണ്ടും കഴുകേണം.

കൊറോണയെ തുരത്തീടാൻ
നമ്മൾക്കെല്ലാം പ്രാർഥിക്കാം
ഒത്തൊരുമിച്ചു പ്രർത്തിക്കാം
വിജയം നേടാം വൈകാതെ
വിജയം നേടാം വൈകാതെ
ശുഭം.

വേദകീർത്തി ആർ
3 A പുറമേരി എൽ.പി സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത