"നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}{{prettyurl|Niduvalur U.P.School Chuzhali}}
| സ്ഥലപ്പേര് =  
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=
| സ്കൂൾ കോഡ്=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം=
|സ്കൂൾ കോഡ്=13462
| സ്കൂൾ വിലാസം=  
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ=
|യുഡൈസ് കോഡ്=32021500504
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= ഇരിക്കൂർ
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1928
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= നിടുവാലൂർ എ.യു.പി.എസ്,
| പഠന വിഭാഗങ്ങൾ1=  
|പോസ്റ്റോഫീസ്=ചുഴലി
| പഠന വിഭാഗങ്ങൾ2= യു.പി  
|പിൻ കോഡ്=670142
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=niduvalooraups62@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=  
| വിദ്യാർത്ഥികളുടെ എണ്ണം=
|ഉപജില്ല=ഇരിക്കൂർ
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങളായി  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=          
|വാർഡ്=7
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=എയ്ഡഡ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Rajesh p v
|എം.പി.ടി.എ. പ്രസിഡണ്ട്=Veena
| സ്കൂൾ ചിത്രം= Screenshot from 2022-01-16 12-27-45.png|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം == കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങളായി പഞ്ചായത്തിലെ  ഏഴാം വാർഡിൽ ഉൾപ്പെട്ട  നിടുവാലൂരിൽ സംസ്ഥാനപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന നിടുവാലൂർ എയു പി സ്കൂൾ 1928ൽ സ്ഥാപിതമായതാണ്.5ാംതരം വരെയുള്ള എൽ പി സ്കൂളായിരുന്നു സ്ഥാപനം 1982ൽ അപ്ഗ്രേഡ് ചെയ്ത് യു പി സ്കൂളാക്കിയത്.സമൂഹത്തിന്റെ നാനാതുറകളിൽ സേവനം അനുഷ്ടിക്കുന്ന പ്രമുഖവ്യക്തിത്വങ്ങൾ ഈവിദ്യാലയത്തിന്റെ സംഭാവനയാണ്.ഇപ്പോൾ ൪൪൨ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇരിക്കൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
 
== '''ചരിത്രം''' ==
[[പ്രമാണം:NAUP 2023 15.jpg|ലഘുചിത്രം|744x744ബിന്ദു]]
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങളായി പഞ്ചായത്തിലെ  ഏഴാം വാർഡിൽ ഉൾപ്പെട്ട  നിടുവാലൂരിൽ സംസ്ഥാനപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന നിടുവാലൂർ എയു പി സ്കൂൾ 1928ൽ സ്ഥാപിതമായതാണ്.5ാംതരം വരെയുള്ള എൽ പി സ്കൂളായിരുന്നു സ്ഥാപനം 1982ൽ അപ്ഗ്രേഡ് ചെയ്ത് യു പി സ്കൂളാക്കിയത്.സമൂഹത്തിന്റെ നാനാതുറകളിൽ സേവനം അനുഷ്ടിക്കുന്ന പ്രമുഖവ്യക്തിത്വങ്ങൾ ഈവിദ്യാലയത്തിന്റെ സംഭാവനയാണ്.ഇപ്പോൾ ൪൪൨ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇരിക്കൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
[[പ്രമാണം:NAUP 2023 14.jpg|നടുവിൽ|ലഘുചിത്രം|570x570ബിന്ദു|നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍]]
         വിദ്യാഭ്യാസം സമൂഹത്തിന് വേണ്ടി , സമൂഹം വിദ്യാങ്യാസത്തിന് വേണ്ടി (EDUCATION FOR MASS, MASS FOR EDUCATION )എന്നതാണ് ഈ വിദ്യാലയത്തിന്റെ ആപ്ത വാക്യം.
         വിദ്യാഭ്യാസം സമൂഹത്തിന് വേണ്ടി , സമൂഹം വിദ്യാങ്യാസത്തിന് വേണ്ടി (EDUCATION FOR MASS, MASS FOR EDUCATION )എന്നതാണ് ഈ വിദ്യാലയത്തിന്റെ ആപ്ത വാക്യം.

   1902ൽ രേർമ്മൽ ചാത്തുനായർ എന്നയാൾ രേർമ്മൽ വീട്ടിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.അത് പിന്നീട് കല്ലാവീട്ടിൽ ചാത്തുനായർ തുടരുകയും ചെയ്തു.പ്രയാസം അനുഭവപ്പെട്ടപ്പോൾ ശ്രീ.കെ എം ഗോപാലൻനായരുടെ നേതൃത്വത്തിൽ ശ്രീ.അപ്പഗുരുക്കളെ ക്കൊണ്ട് മയിലാട്ട് വീട്ടിലെ കളപ്പുരയിൽ ആ കുടിപ്പള്ളിക്കൂടം മയിലാട്ട് വീട്ടുകാർ എറ്റെടുത്ത് നടത്തി.പിന്നീട് 1920ൽകെ.എം ജാനകിയമ്മയുടെ ഭർത്താവും പന്തലായിനിയിൽ രജിസ്ട്രാറുമായിരുന്ന ശ്രീ.കെ.വി ഗോവിന്ദൻനായർ വളക്കൈയിലുള്ള ചെരപ്പ കുഞ്ഞിമൊയ്തീന്റെ കൈയിലായിരുന്ന ഓണപ്പറമ്പ് എന്ന സ്ഥലം വിലയ്ക്ക് വാങ്ങി  അളിയന്മാരായ ശ്രീ.കുഞ്ഞിരാമൻമാസ്റ്ററുടേയും ഗോപാലൻനായരുടേയും പേരിൽ എഴുതിച്ച് 30’/13.1/2’/ ‘8 അളവിൽ ഓലമേഞ്ഞ ഹാൾ നിർമ്മിച്ച് കുടിപ്പള്ളിക്കൂടം അങ്ങോട്ട് മാറ്റി. പ്രസ്തുത ഹാൾ ചിറക്കൽ ഫർക്ക ഇൻസ്പെക്ടറെക്കൊണ്ട് പരിശോധിപ്പക്കുകയും 1922ൽ എലമെന്ററി അംഗീകാരം വാങ്ങുകയും ചെയ്തു.അങ്ങിനെ 1928ൽ അഞ്ചാംതരം വരെയുള്ള ഒരു സംപൂർണ എലമെന്ററി സ്കൂളായി അംഗീകാരം നേടി.1942ൽ മാനേജരായ എം കുഞ്ഞിരാമൻമാസ്റ്റർ മരണപ്പെട്ടതിനെ തുടർന്ന 29സെന്റ് സ്ഥലവും സകലവും ഭാര്യയായ ലക്ഷ്മിയമ്മയുടെ കൈയിൽ എത്തി.അത് നടത്തിക്കൊണ്ട് പോകാൻ പ്രയാസമനുഭവപ്പെട്ടപ്പോൾ വിൽക്കാൻതീരുമാനിച്ചു. അധ്യാപകനായ രൈരുമാസ്റ്ററുടെ നിർബന്ധപ്രകാരം കെ.എം ജാനകുിയമ്മ പയ്യന്നൂരിൽ ഉണ്ടായിരുന്ന സ്ഥലം വിറ്റ് സ്കൂളും സ്ഥലവും തിരിച്ചെടുത്ത് ശ്രീ.ഗോപാലൻനായരുടെ പേരിൽ എഴുതി.ഗോപാലൻനായർ1957വരെ മാനേജ്മെന്റ് തുടർന്നു.ഈ കാലയളവിൽ എം.ആർ നായർ, കെ.ടി ദാമോദരൻ,കോയാടൻ നാരായണൻനമ്പ്യാർ,പികുഞ്ഞിരാമൻ നായനാര്, എസ് കെ കുഞ്ഞിരാമൻനമ്പ്യാർ,ടി രാമവാര്യർ ടി.വി നാരായണൻ, എന്നിവർ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചു.1957ൽ സ്കൂൾ കെട്ടിടം വീണ് തകരാറിലായതിനാൽ അത് പണിയാൻ കഴിയാതെ വന്നപ്പോ സ്കൂൾ സ്ഥലവും മാനേജ്മെന്റും അദ്ദേഹം ജാനകിയമ്മയ്ക്ക് തിരിച്ച് നൽകി.ജാനകിയമ്മയുടെ നേതൃത്വത്തിൽ 62-1/2’ 19-3/4’ 10’ അളവിൽകെട്ടിടം പണി തുടങ്ങി.ആയതിന് ബ്ലോക്ക് അഡ്വൈസറി മെമ്പർമാരായ ശ്രീ.ടി സി കമ്മാരൻനമ്പ്യാർ,ശ്രീ.കേളപ്പൻനമ്പ്യാർ,എം കാർത്യായനി എന്നിവരുടെ ശ്രമത്തിന്റെ ഭാഗമായി ‍ബ്ലോക്കിൽ നിന്ന് സഹായധനമായി 1000 രൂപ ലഭിച്ചു.ടി.വി കമ്മാരൻ നമ്പ്യാർ വായ്പ നൽകി സഹായിക്കുകയും ചെയ്തു.കെട്ടിടം പണിക്ക് മനസ്സുകൊണ്ടും  ശരീരം കൊണ്ടും നിർലോഭം സഹായഹസ്തം നീട്ടിയ രണ്ട് പേരായിരുന്നു ആർ.ചാത്തുക്കുട്ടിയും കറുത്താണ്ടീരകത്ത് മൂസയും.1962 മുതൽ കുട്ടികളുടെ എണ്ണം കൂടി. താല്ക്കാലിക ഷെഡ് ഒരുക്കിയും കെട്ടിടമെടുത്തും ക്ലാസുകളുടെ എണ്ണം കൂട്ടി .1965 ൽ നിലവിലുള്ള സ്ഥലത്തോട് കൂടുതൽ സ്ഥലം കൂട്ടിച്ചേർത്ത് ഒരു അപ്പർ പ്രൈമറിസ്കൂളായി ഉയർത്താൻ മാനേജ്മെന്റ് ശ്രമിച്ചുവന്നു. 1982ൽ കാഞ്ഞിരക്കൊല്ലി സ്കൂൾഹെഡ്മാസ്റ്ററായിരുന്ന ശ്രീ. അബ്ദുൾഖാദറിന്റെയും സ്ഥലം എം എൽ മൂസാൻകുട്ടിയുടേയും സഹായത്തോഠെ വിദ്യാലയം അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടു. ഈ ഹെഡ്മാസ്റ്ററായിരുന്ന സി.ചന്ദ്രശേഖരൻമാസ്റ്ററുടെ സേവനവും സ്മരണീയമാണ്.അതേവർഷം തന്നെ മാനേജർ ജാനകിയമ്മ മരണപ്പെട്ടതിനെ തുടർന്ന് സ്കൂൾ മാനേജ്മെന്റും സകലവും ജാനകിയമ്മയുടെ ഏക മകളായ ശ്രീമതി. എം.കാർത്യായനി ടീച്ചർക്ക് കൈവരികയും ചെയ്തു.1983ൽ ചന്ദ്രശേഖരൻമാസ്റ്റർ വിരമിച്ചപ്പോൾ എം .കാർത്യായനി ടീച്ചർ പ്രധാനധ്യാപികയായി.തുടർന്ന് സ്കൂളിന്റെ വിദ്യാഭ്യാസ പ്രവർത്തന മേഖലകളിൽ മെച്ചപ്പെട്ട പ്രകടനത്തോടെ ഇരിക്കൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി തീരുകയും ചെയ്തു.അത് നിലനിർത്തിക്കൊണ്ട് പോകാൻ വിദ്യാലയസമൂഹത്തിന് ഇന്നും കഴിയുന്നുണ്ട്. ഈ കാലയളവിൽ കെ കെ ചന്ദ്രശേഖരൻ, എം.ബാലകൃഷ്ണൻ,കെ.കെ.നളിനി, കെ.ലീല, കെ.ചന്ദ്രമതി എന്നിവർ പ്രധാനധ്യാപകരായി സേവനം ചെയ്തു. 2004 സർക്കാറിന്റെ  അനുമതിയോടെ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.2009ൽ ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ 8കംപാർട്ട്മെന്റുകളുള്ള  ഒരു മൂത്രപ്പുര പണികഴിപ്പിച്ചു. ഇതേവർഷം തന്നെ വിദ്യാലയം സ്വന്തമായി നെൽകൃഷിയും പച്ചകൃഷിയും ആരംഭിക്കുകയും അഗ്രോഫ്രൈൻഡിലി സ്കൂൾ പദ്ധതി ആരംഭിക്കുയും ചെയ്തു. അത് തുടരുന്നു.2014-15 കാലയളവിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് കഞ്ഞിപ്പരയും സ്റ്റോർ റൂമും നിർമ്മിക്കാൻ കഴിഞ്ഞു.2015-16 കാലയളവിൽ വിദ്യാലയത്തിൽ രൂപീകരിച്ച പൂർവ്വ വിദ്യാർത്ഥി സംഘത്തിന്റെ (ഓർമ്മക്കൂട്ടം) സഹായത്തോടെ പിൻ നിലാവ് എന്ന പേരിൽ സ്കൂൾ സ്റ്റേജ് നിർമ്മിച്ചു. ഈ പ്രവർത്തനത്തിൽ പ്രവാസിയായ പൂർവ്വ വിദ്യാർത്ഥി സൈനുദ്ദീന്റെ സംഭാവന സ്മരണീയമാണ്.017 ൽ ജൂൺ22ന് എം,കാർത്യായനി ടീച്ചർ മരിക്കുന്നതുവരെ  മാനേജരായി  തുടർന്നു. അതിന് ശേഷം എം കാർത്യായനിയമ്മയുടെ മക്കൾ കാർത്യായനി സ്മാരക ട്രസ്റ്റിന് രൂപം കൊടുക്കുകയും  ഇപ്പോൾ വിദ്യാലയം ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുയും ചെയ്യുന്നു.== ചരിത്രം ==
   [[നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി/ചരിത്രം|Read more]]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
29 സെന്റ് സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.സ്‌കൂളിന് 20ലധികം ക്ലാസ് മുറികളും ആവശ്യമായ ലാബും ടോയ്‌ലെറ്റ് സൗകര്യവും ഉണ്ട് .ഇതിൽ 5 ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് മുറികളാണ്.സ്‌കൂളിന് മുന്നിലായി കളിസ്ഥലവും.ഇന്റർനെറ്റ് സൗകര്യവും സ്ക്കൂളിൽ ഉണ്ട്
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വിദ്യാരംഗം
 
സയൻസ് ക്ലബ്ബ്
 
ദേശീയ ഹരിത സേന
 
കാർഷിക ക്ലബ്ബ്
 
ഇംഗ്ലീഷ് ക്ലബ്ബ്
 
ഭാഷാ ക്ലബ്ബ്
 
സോഷ്യൽ സയൻസ് ക്ലബ്ബ്
 
യുറീക്ക
 
ഇക്കോ ക്ലാസ്
 
കായിക ക്ലബ്ബ്
 
സ്കൗട്ട് ആൻഡ് ഗൈഡ്‌സ്
 
സൂപ്പർകിഡ് പ്രോഗ്രാം
 
== '''മാനേജ്‌മെന്റ്''' ==
കാർത്യായനി സ്മാരക എഡുക്കേഷണൽ ‍ട്രസ്റ്റ് ആണ് ഇപ്പോൾ സ്കൂൾ നോക്കി നടത്തുന്നത്. പി ചന്ദ്രശേഖരനാണ് ട്രസ്റ്റി- മാനേജർ
 
എം കൃഷ്ണ വേണി, എം വേണുഗോപാൽ എം ബിജു  എന്നിവർ അംഗങ്ങളാണ്
 
== '''മുൻസാരഥികൾ''' ==
കെ എം ജാനകിയമ്മ, എം കാർത്യായനി 
 
== '''സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങൾ''' ==
'''പ്രവേശനോത്സവം 2023-24 – ജൂൺ 1'''
[[പ്രമാണം:NAUP KNR 2023 1.jpeg|ഇടത്ത്‌|ലഘുചിത്രം|418x418ബിന്ദു|'''പ്രവേശനോത്സവം 2023-24''' ]]
നിടുവാലൂർ എ.യു.പി സ്കൂളിലെ 2023-24 അധ്യായന വർഷത്തെ പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് ശ്രീ ശൈലേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി പി മോഹനൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി ഗീത ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂളിലെ സീനിയർ അധ്യാപകൻ ശ്രീ ബിജു മാഷ് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ഇതോടൊപ്പം ഒന്നാം ക്ലാസിൽ എത്തിയ പുതിയ കൂട്ടുകാർക്ക് സ്കൂളിന്റെ വകയുള്ള യൂണിയൻ ഫോം വിതരണവും നടന്നു. തുടർന്ന് സ്കൂളിൽ എത്തിച്ചേർന്ന വിശിഷ്ട വ്യക്തികൾ കുട്ടികൾക്ക് പ്രവേശനോത്സവത്തിന്റെ ഭാഗമായി സന്ദേശങ്ങൾ കൈമാറി. ശേഷം കുട്ടികളുടെയും അധ്യാപകരുടെയും ചെറിയ കലാപരിപാടികൾ അരങ്ങേറി. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പായസം വിതരണം ചെയ്തു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കി. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന സ്കൂൾ പ്രവേശനോത്സവ പരിപാടിക്ക് ഇതോടെ തുടക്കമായി.
[[പ്രമാണം:NAUP KNR 2023 5.jpg|ഇടത്ത്‌|ലഘുചിത്രം|550x550px|'''പ്രവേശനോത്സവം 2023-24''' ]]
[[പ്രമാണം:WhatsApp Image 2023-06-01 at 7.07.40 PM.jpg|ലഘുചിത്രം|531x531ബിന്ദു|'''പ്രവേശനോത്സവം 2023-24''' ]]
 
'''നിടുവാലൂർ എ യു പി സ്കൂളിൽ കൊയ്ത്തുത്സവം'''
 
നിടുവാലൂർ യു പി സ്കൂളിൽ തുടർച്ചയയി 14ആം വർഷവും ആഗ്രോ ഫ്രഡ്‌ലി സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായി നെൽകൃഷി കൊയ്ത്തുത്സവം നടന്നു. കുട്ടികളിൽ കാർഷികവൃത്തിയോടുള്ള മനോഭാവം വളർത്തുക നെൽകൃഷിയുടെ വ്യത്യസ്ത ഘട്ടങ്ങളെപറ്റിയുള്ള അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് വർഷങ്ങളായി തുടരുന്ന ആഗ്രോഫ്രണ്ട്‌ലി സ്കൂൾ പദ്ധതിയുടെ ലക്ഷ്യങ്ങൾ.  വിത്തിടൽ, ഞാറു നടൽ, കളപറിക്കൽ, വിളവെടുക്കൽ തുടങ്ങി നെൽകൃഷിയുടെ എല്ലാ ഘട്ടങ്ങൾക്കും കുട്ടികൾ തന്നെയാണ് നേതൃത്വം നൽകുന്നത്. കൊയ്ത്തുത്സവം പി ടി എ പ്രസിഡന്റ് ശ്രീ. ഷൈലേഷ് ബാബു വിന്റെ സാന്നിധ്യത്തിൽ ചെങ്ങളായി കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫർ ശ്രീ.രാഗേഷ് പി പി ഉദ്ഘാടനം ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് കൊയ്ത്തുത്സവം ആഘോഷമാക്കി.[[പ്രമാണം:NAUP KNR 2023 3.jpg|ലഘുചിത്രം|കൊയ്ത്തുത്സവം 2023 |452x452ബിന്ദു]]
[[പ്രമാണം:NAUP KNR 2023 4.jpg|ഇടത്ത്‌|ലഘുചിത്രം|431x431px|നിലം ഒരുക്കൽ]]
[[പ്രമാണം:NAUP KNR2023 2.jpg|ലഘുചിത്രം|ഞാറുനടീൽ|നടുവിൽ|420x420px]]
 
'''സ്കൂൾ തിരഞ്ഞെടുപ്പ് 2023-24'''
 
ജനാധിപത്യ ബോധവും തിരഞ്ഞെടുപ്പ് രീതികളും ചെറുപ്രായത്തിൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി മാതൃകാപരമായി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ, ഡെപ്യുട്ടി ലീഡർ, ആരോഗ്യമന്ത്രി, കായികമന്ത്രി തുടങ്ങി വ്യത്യസ്ത സ്ഥാനങ്ങളിലേക്കായി 28 ഓളം കുട്ടികൾ മത്സരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ബാലറ്റിലൂടെ അവരുടെ സ്ഥാനാർഥികൾക്കായി ആവേശത്തോടെ വോട്ട് രേഖപ്പെടുത്തിയപ്പോൾ പോളിംഗ് 90% കവിഞ്ഞു. ചരിത്രത്തിലാദ്യമായി മത്സരിച്ച മുഴുവൻ സ്ഥാനങ്ങളിലേക്കും പെൺകുട്ടികൾ ജയിച്ചു കയറി. സ്ഥാനാർത്ഥി പ്രഖ്യാപനവും. സ്ഥാനാർത്ഥി പരിചയവും, വോട്ടഭ്യർത്ഥനയും, വോട്ടെടുപ്പും വോട്ടെണ്ണലും ഫലപ്രഖ്യാപനവുമെല്ലാം കുട്ടികളിൽ കൗതുകവും ആവേശവുമുണ്ടാക്കി. ആർപ്പുവിളികളും ആരവങ്ങളുമായി കുട്ടികൾ വിജയികളെ വരവേറ്റു.
[[പ്രമാണം:NAUP KNR 2023 6.jpg|ഇടത്ത്‌|ലഘുചിത്രം|510x510ബിന്ദു|'''സ്കൂൾ തിരഞ്ഞെടുപ്പ് 2023-24''']]
[[പ്രമാണം:Naaup 2023 7.jpg|ലഘുചിത്രം|400x400ബിന്ദു|'''സ്കൂൾ തിരഞ്ഞെടുപ്പ് 2023-24''']]
[[പ്രമാണം:NAUP 2023 9.jpg|നടുവിൽ|ലഘുചിത്രം|352x352ബിന്ദു|'''സ്കൂൾ തിരഞ്ഞെടുപ്പ് 2023-24''']]
[[പ്രമാണം:NAUP 2023 8.jpg|നടുവിൽ|ലഘുചിത്രം|349x349ബിന്ദു]]
'''ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേള ജേതാക്കൾ'''
 
ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി നിടുവാലൂർ എ യു പി സ്കൂൾ. ഗണിതശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനത്തോടൊപ്പം ഒരു ഒന്നാം സ്ഥാനവും 3 രണ്ടാം സ്ഥാനങ്ങളും 3 മൂന്നാം സ്ഥാനങ്ങളും 24 A ഗ്രേയ്ഡുകളും, 6 B ഗ്രേയ്ഡുകളും 2 C ഗ്രേയഡുകളും സ്കൂൾ കരസ്തമാക്കി
[[പ്രമാണം:NAUP 2023 11.jpg|നടുവിൽ|ലഘുചിത്രം|1018x1018ബിന്ദു|[[പ്രമാണം:NAUP 2023 12.jpg|നടുവിൽ|ലഘുചിത്രം|996x996ബിന്ദു]]]]

== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''ഇരിക്കൂർ ഉപജില്ലാ കലോത്സവ ജേതാക്കൾ'''

== മാനേജ്‌മെന്റ് ==
ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനവുമായി നിടുവാലൂർ എ യു പി സ്കൂൾ.

== മുൻസാരഥികൾ ==
യു പി വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും എൽ പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും നിടുവാലൂർ സ്കൂളിലെ കൊച്ചു മിടുക്കർ നേടിയെടുത്തു.
[[പ്രമാണം:NAUP 2023 10.jpg|നടുവിൽ|ലഘുചിത്രം|999x999ബിന്ദു]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

<!--visbot  verified-chils->
=='''വഴികാട്ടി'''==
ശ്രീകണ്ഠപുരത്തു നിന്നും 15 മിനുട്ട് ബസ് യാത്ര. ശ്രീകണ്ഠപുരം തളിപ്പറമ്പ റൂട്ടിൽ നിടുവാലൂർ സ്റ്റോപ്പിന്റെ എതിർവശത്ത് സ്‌കൂൾ സ്ഥിതി ചെയ്യുന്നു{{Slippymap|lat=12.047801249428115|lon= 75.46139921372459|zoom=16|width=full|height=400|marker=yes}}

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി
വിലാസം
നിടുവാലൂർ എ.യു.പി.എസ്,
,
ചുഴലി പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽniduvalooraups62@gmail.com
കോഡുകൾ
സ്കൂൾ കോഡ്13462 (സമേതം)
യുഡൈസ് കോഡ്32021500504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഎയ്ഡഡ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങളായി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്Rajesh p v
എം.പി.ടി.എ. പ്രസിഡണ്ട്Veena
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങളായി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട നിടുവാലൂരിൽ സംസ്ഥാനപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന നിടുവാലൂർ എയു പി സ്കൂൾ 1928ൽ സ്ഥാപിതമായതാണ്.5ാംതരം വരെയുള്ള എൽ പി സ്കൂളായിരുന്നു സ്ഥാപനം 1982ൽ അപ്ഗ്രേഡ് ചെയ്ത് യു പി സ്കൂളാക്കിയത്.സമൂഹത്തിന്റെ നാനാതുറകളിൽ സേവനം അനുഷ്ടിക്കുന്ന പ്രമുഖവ്യക്തിത്വങ്ങൾ ഈവിദ്യാലയത്തിന്റെ സംഭാവനയാണ്.ഇപ്പോൾ ൪൪൨ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇരിക്കൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍
        വിദ്യാഭ്യാസം സമൂഹത്തിന് വേണ്ടി , സമൂഹം വിദ്യാങ്യാസത്തിന് വേണ്ടി (EDUCATION FOR MASS, MASS FOR EDUCATION )എന്നതാണ് ഈ വിദ്യാലയത്തിന്റെ ആപ്ത വാക്യം.
 Read more

ഭൗതികസൗകര്യങ്ങൾ

29 സെന്റ് സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.സ്‌കൂളിന് 20ലധികം ക്ലാസ് മുറികളും ആവശ്യമായ ലാബും ടോയ്‌ലെറ്റ് സൗകര്യവും ഉണ്ട് .ഇതിൽ 5 ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് മുറികളാണ്.സ്‌കൂളിന് മുന്നിലായി കളിസ്ഥലവും.ഇന്റർനെറ്റ് സൗകര്യവും സ്ക്കൂളിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം

സയൻസ് ക്ലബ്ബ്

ദേശീയ ഹരിത സേന

കാർഷിക ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഭാഷാ ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

യുറീക്ക

ഇക്കോ ക്ലാസ്

കായിക ക്ലബ്ബ്

സ്കൗട്ട് ആൻഡ് ഗൈഡ്‌സ്

സൂപ്പർകിഡ് പ്രോഗ്രാം

മാനേജ്‌മെന്റ്

കാർത്യായനി സ്മാരക എഡുക്കേഷണൽ ‍ട്രസ്റ്റ് ആണ് ഇപ്പോൾ സ്കൂൾ നോക്കി നടത്തുന്നത്. പി ചന്ദ്രശേഖരനാണ് ട്രസ്റ്റി- മാനേജർ

എം കൃഷ്ണ വേണി, എം വേണുഗോപാൽ എം ബിജു എന്നിവർ അംഗങ്ങളാണ്

മുൻസാരഥികൾ

കെ എം ജാനകിയമ്മ, എം കാർത്യായനി

സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങൾ

പ്രവേശനോത്സവം 2023-24 – ജൂൺ 1

പ്രവേശനോത്സവം 2023-24

നിടുവാലൂർ എ.യു.പി സ്കൂളിലെ 2023-24 അധ്യായന വർഷത്തെ പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് ശ്രീ ശൈലേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി പി മോഹനൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി ഗീത ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂളിലെ സീനിയർ അധ്യാപകൻ ശ്രീ ബിജു മാഷ് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ഇതോടൊപ്പം ഒന്നാം ക്ലാസിൽ എത്തിയ പുതിയ കൂട്ടുകാർക്ക് സ്കൂളിന്റെ വകയുള്ള യൂണിയൻ ഫോം വിതരണവും നടന്നു. തുടർന്ന് സ്കൂളിൽ എത്തിച്ചേർന്ന വിശിഷ്ട വ്യക്തികൾ കുട്ടികൾക്ക് പ്രവേശനോത്സവത്തിന്റെ ഭാഗമായി സന്ദേശങ്ങൾ കൈമാറി. ശേഷം കുട്ടികളുടെയും അധ്യാപകരുടെയും ചെറിയ കലാപരിപാടികൾ അരങ്ങേറി. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പായസം വിതരണം ചെയ്തു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കി. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന സ്കൂൾ പ്രവേശനോത്സവ പരിപാടിക്ക് ഇതോടെ തുടക്കമായി.

പ്രവേശനോത്സവം 2023-24
പ്രവേശനോത്സവം 2023-24

നിടുവാലൂർ എ യു പി സ്കൂളിൽ കൊയ്ത്തുത്സവം

നിടുവാലൂർ എ യു പി സ്കൂളിൽ തുടർച്ചയയി 14ആം വർഷവും ആഗ്രോ ഫ്രഡ്‌ലി സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായി നെൽകൃഷി കൊയ്ത്തുത്സവം നടന്നു. കുട്ടികളിൽ കാർഷികവൃത്തിയോടുള്ള മനോഭാവം വളർത്തുക നെൽകൃഷിയുടെ വ്യത്യസ്ത ഘട്ടങ്ങളെപറ്റിയുള്ള അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് വർഷങ്ങളായി തുടരുന്ന ആഗ്രോഫ്രണ്ട്‌ലി സ്കൂൾ പദ്ധതിയുടെ ലക്ഷ്യങ്ങൾ.  വിത്തിടൽ, ഞാറു നടൽ, കളപറിക്കൽ, വിളവെടുക്കൽ തുടങ്ങി നെൽകൃഷിയുടെ എല്ലാ ഘട്ടങ്ങൾക്കും കുട്ടികൾ തന്നെയാണ് നേതൃത്വം നൽകുന്നത്. കൊയ്ത്തുത്സവം പി ടി എ പ്രസിഡന്റ് ശ്രീ. ഷൈലേഷ് ബാബു വിന്റെ സാന്നിധ്യത്തിൽ ചെങ്ങളായി കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫർ ശ്രീ.രാഗേഷ് പി പി ഉദ്ഘാടനം ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് കൊയ്ത്തുത്സവം ആഘോഷമാക്കി.

കൊയ്ത്തുത്സവം 2023
നിലം ഒരുക്കൽ
ഞാറുനടീൽ

സ്കൂൾ തിരഞ്ഞെടുപ്പ് 2023-24

ജനാധിപത്യ ബോധവും തിരഞ്ഞെടുപ്പ് രീതികളും ചെറുപ്രായത്തിൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി മാതൃകാപരമായി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ, ഡെപ്യുട്ടി ലീഡർ, ആരോഗ്യമന്ത്രി, കായികമന്ത്രി തുടങ്ങി വ്യത്യസ്ത സ്ഥാനങ്ങളിലേക്കായി 28 ഓളം കുട്ടികൾ മത്സരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ബാലറ്റിലൂടെ അവരുടെ സ്ഥാനാർഥികൾക്കായി ആവേശത്തോടെ വോട്ട് രേഖപ്പെടുത്തിയപ്പോൾ പോളിംഗ് 90% കവിഞ്ഞു. ചരിത്രത്തിലാദ്യമായി മത്സരിച്ച മുഴുവൻ സ്ഥാനങ്ങളിലേക്കും പെൺകുട്ടികൾ ജയിച്ചു കയറി. സ്ഥാനാർത്ഥി പ്രഖ്യാപനവും. സ്ഥാനാർത്ഥി പരിചയവും, വോട്ടഭ്യർത്ഥനയും, വോട്ടെടുപ്പും വോട്ടെണ്ണലും ഫലപ്രഖ്യാപനവുമെല്ലാം കുട്ടികളിൽ കൗതുകവും ആവേശവുമുണ്ടാക്കി. ആർപ്പുവിളികളും ആരവങ്ങളുമായി കുട്ടികൾ വിജയികളെ വരവേറ്റു.

സ്കൂൾ തിരഞ്ഞെടുപ്പ് 2023-24
സ്കൂൾ തിരഞ്ഞെടുപ്പ് 2023-24
സ്കൂൾ തിരഞ്ഞെടുപ്പ് 2023-24

ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേള ജേതാക്കൾ

ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി നിടുവാലൂർ എ യു പി സ്കൂൾ. ഗണിതശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനത്തോടൊപ്പം ഒരു ഒന്നാം സ്ഥാനവും 3 രണ്ടാം സ്ഥാനങ്ങളും 3 മൂന്നാം സ്ഥാനങ്ങളും 24 A ഗ്രേയ്ഡുകളും, 6 B ഗ്രേയ്ഡുകളും 2 C ഗ്രേയഡുകളും സ്കൂൾ കരസ്തമാക്കി

ഇരിക്കൂർ ഉപജില്ലാ കലോത്സവ ജേതാക്കൾ

ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനവുമായി നിടുവാലൂർ എ യു പി സ്കൂൾ.

യു പി വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും എൽ പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും നിടുവാലൂർ സ്കൂളിലെ കൊച്ചു മിടുക്കർ നേടിയെടുത്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ശ്രീകണ്ഠപുരത്തു നിന്നും 15 മിനുട്ട് ബസ് യാത്ര. ശ്രീകണ്ഠപുരം തളിപ്പറമ്പ റൂട്ടിൽ നിടുവാലൂർ സ്റ്റോപ്പിന്റെ എതിർവശത്ത് സ്‌കൂൾ സ്ഥിതി ചെയ്യുന്നു

Map