"ഗവ .യു. പി .എസ് .ഓടമ്പള്ളി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ .യു. പി .എസ് .ഓടമ്പള്ളി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ .യു. പി .എസ് .ഓടമ്പള്ളി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=34399
| സ്കൂൾ കോഡ്=34339
| ഉപജില്ല=തുറവൂർ
| ഉപജില്ല=തുറവൂർ
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുഴ   
| ജില്ല=ആലപ്പുഴ   
| തരംകവിത=     <!-- കവിത / കഥ  / ലേഖനം --> 
| തരം=കവിത
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

18:54, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹമാരി

ഒരിക്കലും മറക്കുവാൻ കഴിയില്ലെനിക്കിനി
കൊറോണയെന്ന മഹാമാരിക്കാലം
മാനുഷജീവിതം മാറ്റിമറിച്ചൊരു
കുഞ്ഞു വൈറസിൻ താണ്ഡവകാലം
എത്രയൊ ജീവൻ പൊലിച്ചു കളഞ്ഞൊരീ-
കാലം മൃത്യുതൻ കേളീരംഗം
ഈശ്വരനോട് കൈകൂപ്പി ഞാൻ പ്രാർത്ഥിച്ചു
ഇനി വരുത്തിടല്ലേ, ഇങ്ങനൊരു കാലം

അഞ്ജന .പി.പി
5 ഗവ .യു. പി .എസ് .ഓടമ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത