ഒരിക്കലും മറക്കുവാൻ കഴിയില്ലെനിക്കിനി കൊറോണയെന്ന മഹാമാരിക്കാലം മാനുഷജീവിതം മാറ്റിമറിച്ചൊരു കുഞ്ഞു വൈറസിൻ താണ്ഡവകാലം എത്രയൊ ജീവൻ പൊലിച്ചു കളഞ്ഞൊരീ- കാലം മൃത്യുതൻ കേളീരംഗം ഈശ്വരനോട് കൈകൂപ്പി ഞാൻ പ്രാർത്ഥിച്ചു ഇനി വരുത്തിടല്ലേ, ഇങ്ങനൊരു കാലം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത