"നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/ജൂലിയ എന്ന പെൺകുട്ടി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജൂലിയ എന്ന പെൺകുട്ടി     <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം= കഥ }}

22:38, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജൂലിയ എന്ന പെൺകുട്ടി    
                      ഒരിടത്ത് ജൂലിയ എന്ന കുട്ടി അവളുടെ മുത്തശ്ശന്റെ കൂടെ താമസിച്ചിരുന്നു. ചെറിയ പ്രായത്തിൽ തന്നെ അവളുടെ  അച്ഛനും അമ്മയും മരിച്ചു പോയിരുന്നു .    അവളെ വളർത്തുന്നത് അവളുടെ മുത്തശ്ശനാണ്.അവളുടെ മുത്തശ്ശൻ ഒരു പ്രകൃതി സ്നേഹിയാണ്.അതുപോലെ അവളും .അവൾ ഒരോ ദിവസം കൂടുബോയും അവൾ അവിടെയുള്ള ചെടികളിൽ നിന്ന് എത്രക്ക ഇലകൾ കൊഴിയുന്നുൺടെന്നും എത്ര ഇലകൾ പുതുതായി വരുന്നു ടെന്നും  നോക്കും അവൾക്ക് അവിടെ ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമായിരുന്നു മാവ് കുറച്ച്‌ നാളുകൾക്ക് ശേഷം അവളുടെ മുത്തശ്ശൻ രോഗം വന്ന്‌ ചികിത്സ കിട്ടാതെ മരിച്ചു പ്പോയി.അതിനുശേഷം അവൾ പ്രകൃതിക്കുവേണ്ടി ജീവിച്ചു. പ്രകൃതിയെ സ്നേഹിച്ചു.ഒരിക്കൽ കുറച്ച് മരംവെട്ടുക്കാർ വന്ന് അവളുടെ ഇഷ്ട മരമായ മാവ് മുറിക്കാൻ നോക്കി അപ്പോൾ അവൾ ഓടി ചെന്ന് ആ മരത്തിനു മുന്നിൽ പോയി തടഞ്ഞു. എന്നിട്ട് അവൾ മരം വെട്ടോക്കാരോട് പറഞ്ഞു. ഈ മരംവെട്ടെണമെങ്കിൽ ആദ്യം എന്നെ വെട്ടെണം എന്നു പറഞ്ഞു. അപ്പോൾ ആ മരംവെട്ടുക്കാർ പിൻതിരിഞ്ഞു പോയി. 
  ഗുണപാഠം,കൂട്ടുക്കാരെ ഈ കഥയിൽ നിന്ന് നാം ജൂലിയ യിൽ നിന്ന് മനസ്സിലാക്കുന്നത്     പ്രകൃതിയോടുള്ള സ്നേഹമാണ്.       
തമന്ന ഫാത്തിമ
5 A നമ്പ്രത്ത് കര യു പി സ്കൂൾ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ