"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/കോവിഡ് എന്ന കൊടുംകാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= *കോവിഡ് 19, ലോകത്തെ വിറപ്പിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=ലേഖനം}} |
22:46, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
*കോവിഡ് 19, ലോകത്തെ വിറപ്പിച്ച കൊടുങ്കാറ്റ്*
പിന്നെ ഏപ്രിൽ 14ല് സന്തോഷത്തിൻ റെയും സമൃദ്ധിയുടെയും വിഷു. പക്ഷെ 2020ലെ വിഷുവിന് ആഘോഷങ്ങളും സന്തോഷവും ഇല്ല. ഈ ദിവസം തന്നെ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ മെയ് മൂന്നിലേക്ക് നീട്ടി. ഊണും ഉറക്കവുമില്ലാതെ വീട്ടിൽ ചെന്ന് കുടുംബത്തെ കാണാനാകാതെ കുറെ പേരുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, സെക്യൂരിറ്റി മാർ, പോലീസുകാർ, ആംബുലൻസ് ഡ്രൈവർമാർ. ഇവരൊക്കെയാണ് ശരിക്കും ഈ ലോകത്തിലെ ദൈവം. ലോകമെമ്പാടും ഇവർക്ക് ഒരു ബിഗ് സല്യൂട്ട് നൽകണം. ഏപ്രിൽ15വരെ ലോകമെങ്ങും ഇതാണ് സ്ഥിതി. ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ എന്തും സംഭവിക്കണം. ഒരുമിച്ച് പരിശ്രമിക്കാം കോവിഡ് 19നെ തുരത്താൻ.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം