"ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(verification)
 
വരി 3: വരി 3:
| color=        3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=        3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇപ്പോഴത്തെ സാഹചര്യത്തിൽ  വളരെ പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം.  രോഗാണുക്കളെ ശരിയായ ശുചിത്വത്തിലൂടെ മാത്രമേ പുറത്താക്കാൻ കഴിയുകയുളളു. ആവർത്തിച്ചുവരുന്ന രോഗങ്ങൾ ശുചിത്വമില്ലായ്മയുടെ ലക്ഷണമാണ്.  വ്യക്തിശുചിത്വം പാലിക്കുമ്പോഴും നമ്മൾ പരിസരശുചിത്വത്തിനു പ്രാധാന്യം  നൽകാറില്ല. പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും നാം ഇപ്പോഴും റോഡിലോക്ക് വലിച്ചെറിയുന്നു. ഈ രീതി നാം മാറ്റേണ്ടതുണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും സാമുഹികശുചിത്വവും ചേർന്നാലേ ശുചിത്വം പൂർണമാകൂ.  
ഇപ്പോഴത്തെ സാഹചര്യത്തിൽ  വളരെ പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം.  രോഗാണുക്കളെ ശരിയായ ശുചിത്വത്തിലൂടെ മാത്രമേ പുറത്താക്കാൻ കഴിയുകയുളളു. ആവർത്തിച്ചുവരുന്ന രോഗങ്ങൾ ശുചിത്വമില്ലായ്മയുടെ ലക്ഷണമാണ്.  വ്യക്തിശുചിത്വം പാലിക്കുമ്പോഴും നമ്മൾ പരിസരശുചിത്വത്തിനു പ്രാധാന്യം  നൽകാറില്ല. പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും നാം ഇപ്പോഴും റോഡിലോക്ക് വലിച്ചെറിയുന്നു. ഈ രീതി നാം മാറ്റേണ്ടതുണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും സാമുഹികശുചിത്വവും ചേർന്നാലേ ശുചിത്വം പൂർണമാകൂ. ശുചിത്വത്തിന്റെ പ്രാധാന്യം കുട്ടിക്കാലം മുതലെ അറിയേണ്ടതാണ്.  ശുചിത്വമുള്ള ആളുകളിലൂടെ മാത്രമേ ശുചിത്വമുള്ള ലോകം ഉണ്ടാകൂ.
                                  ശുചിത്വത്തിന്റെ പ്രാധാന്യം കുട്ടിക്കാലം മുതലെ അറിയേണ്ടതാണ്.  ശുചിത്വമുള്ള ആളുകളിലൂടെ മാത്രമേ ശുചിത്വമുള്ള ലോകം ഉണ്ടാകൂ.
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് ബിലാൽ
| പേര്= മുഹമ്മദ് ബിലാൽ
വരി 17: വരി 16:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

05:43, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം. രോഗാണുക്കളെ ശരിയായ ശുചിത്വത്തിലൂടെ മാത്രമേ പുറത്താക്കാൻ കഴിയുകയുളളു. ആവർത്തിച്ചുവരുന്ന രോഗങ്ങൾ ശുചിത്വമില്ലായ്മയുടെ ലക്ഷണമാണ്. വ്യക്തിശുചിത്വം പാലിക്കുമ്പോഴും നമ്മൾ പരിസരശുചിത്വത്തിനു പ്രാധാന്യം നൽകാറില്ല. പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും നാം ഇപ്പോഴും റോഡിലോക്ക് വലിച്ചെറിയുന്നു. ഈ രീതി നാം മാറ്റേണ്ടതുണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും സാമുഹികശുചിത്വവും ചേർന്നാലേ ശുചിത്വം പൂർണമാകൂ. ശുചിത്വത്തിന്റെ പ്രാധാന്യം കുട്ടിക്കാലം മുതലെ അറിയേണ്ടതാണ്. ശുചിത്വമുള്ള ആളുകളിലൂടെ മാത്രമേ ശുചിത്വമുള്ള ലോകം ഉണ്ടാകൂ.

മുഹമ്മദ് ബിലാൽ
3 A ഗവ എൽ പി എസ് മീനം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം