സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്. മീനം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എൽ. പി. എസ്. മീനം
[[Image:
Picture of G L P S meenam
|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം 1948
സ്കൂൾ കോഡ് 39414
സ്ഥലം മാലൂർ, മീനം
സ്കൂൾ വിലാസം ഗവ. എൽ. പി. എസ്. മീനം,മാലൂർ കോളേജ്‌ പി.ഒ,
കൊല്ലം
പിൻ കോഡ് 689695
സ്കൂൾ ഫോൺ 04752351090
സ്കൂൾ ഇമെയിൽ glpsmeenam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കുളക്കട
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി പ്രീ പ്രൈമറി
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 55
പെൺ കുട്ടികളുടെ എണ്ണം 62
വിദ്യാർത്ഥികളുടെ എണ്ണം 117
അദ്ധ്യാപകരുടെ എണ്ണം 8
പ്രധാന അദ്ധ്യാപകൻ സുമിത്ര പി. എൽ
പി.ടി.ഏ. പ്രസിഡണ്ട് ഷിബു.എസ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
25/ 04/ 2020 ന് Shefeek100
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയിൽ പട്ടാഴിഗ്രാമപഞ്ചായത്തിൽ ഗവ. എൽ. പി. എസ്. മീനം സ്ഥാപനം.

ചരിത്രം

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയിൽ പട്ടാഴി വടക്കേക്കരഗ്രാമപഞ്ചായത്തിൽ മണയറ വാർഡിൽ മണമ്പുവിളഎന്ന സ്ഥലത്താണ് മീനം ഗവ.എൽ.പി.എസ്.എന്ന ഈ സ്ഥാപനം

=മികവുകൾ

കുുളക്കട സബ് ജില്ല സ‍ർഗവിദ്യാലയം(2018-19),(2019-20) ക്വിസ് ടൈം, കരാട്ടേ പരിശീലനം, സ്മാർട്ട് ക്ലാസ്, കംപ്യീട്ടർ പരിശീലം, LSS കോച്ചിംഗ്.

ക്ലബുകൾ

ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._മീനം&oldid=883543" എന്ന താളിൽനിന്നു ശേഖരിച്ചത്