ഗവ. എൽ. പി. എസ്. മീനം

Schoolwiki സംരംഭത്തിൽ നിന്ന്
(39414 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എൽ. പി. എസ്. മീനം
School picture meenam.png
വിലാസം
മാലൂർ കോളേജ്

ഗവൺമെന്റ് എൽ പി എസ് മീനം
,
മാലൂർ കോളേജ് പി.ഒ.
,
689695
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0475 2351090
ഇമെയിൽglpsmeenam@gmail.com
കോഡുകൾ
സ്കൂൾ കോഡ്39414 (സമേതം)
യുഡൈസ് കോഡ്32130800103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ155
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത പി
പി.ടി.എ. പ്രസിഡണ്ട്ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ചന്ദ്രലാൽ
അവസാനം തിരുത്തിയത്
10-09-202239414


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയിൽ പട്ടാഴിഗ്രാമപഞ്ചായത്തിൽ ഗവ. എൽ. പി. എസ്. മീനം സർക്കാർ സ്ഥാപനം.

ചരിത്രം

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയിൽ പട്ടാഴി വടക്കേക്കരഗ്രാമപഞ്ചായത്തിൽ മണയറ വാർഡിൽ മണമ്പുവിളഎന്ന സ്ഥലത്താണ് മീനം ഗവ.എൽ.പി.എസ്.എന്ന ഈ സ്ഥാപനം .1948 ൽ കുടിപ്പള്ളിക്കുടമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.

=മികവുകൾ

കുുളക്കട സബ് ജില്ല സ‍ർഗവിദ്യാലയം(2018-19),(2019-20) ക്വിസ് ടൈം, കരാട്ടേ പരിശീലനം, സ്മാർട്ട് ക്ലാസ്, കംപ്യീട്ടർ പരിശീലം, LSS കോച്ചിംഗ്.

2022 കുളക്കട സബ് ജില്ലയിൽ ആസാദി കാ അമൃത് വർഷ് മികച്ച സ്വാതന്ത്രദിനപ്രവർത്തനങ്ങൾ നടുുത്തിയ സ്കൂളിനുള്ള ഉപജില്ലയുടെ പുരസ്കാരം ഗവ.എൽ.പി.എസ് മീനത്തിന് ലഭിച്ചു.

കുളക്കട സബ് ജില്ലയിലെ 2021-22 വർഷത്തെ മികച്ച പി റ്റി എ യ്യ്ക്കുള്ള അവാർഡ് ഗവ.എൽ.പി.എസ് മീനത്തിന് ലഭിച്ചു

ക്ലബുകൾ

ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)

അധിക വിവരങ്ങൾ

(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)

വഴികാട്ടി

  • .maloor St Steephens college നിന്നും ഒരുകിലോമീറ്റർ ദൂരം



Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._മീനം&oldid=1846329" എന്ന താളിൽനിന്ന് ശേഖരിച്ചത്