"ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/അക്ഷരവൃക്ഷം/മഹാദുരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാദുരിതം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| സ്കൂൾ= ജി.എച്ച്.എസ്സ്.എസ്സ്.ആഴ്ചവട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്സ്.എസ്സ്.ആഴ്ചവട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 17005
| സ്കൂൾ കോഡ്= 17005
| ഉപജില്ല= കോഴിക്കോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കോഴിക്കോട് സിറ്റി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോഴിക്കോട്   
| ജില്ല=കോഴിക്കോട്   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

11:40, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാദുരിതം

നമ്മുടെ നാടിനെ കൊന്നൊടിക്കീടുന്ന
നാളുകളാണല്ലോ ഇനിയെത്രയും
ഇങ്ങനെയുള്ളൊരു ദുരിതത്തെ ഇന്നു നാം
എങ്ങനെ നേരിടും എന്നറിയാതെ നാം
പകച്ചു നിന്നീടും നമ്മുടെ നാടിനെ
കാത്തു രക്ഷിക്കണം എന്നതു
നമ്മുടെ പാഠമായിടണം എന്നുമെന്നും
ഇന്നൊരു മാരിയായി വന്നടിത്തീടുന്ന
മഹാമാരിയായൊരു രോഗമാണിന്ന്
ഇതിൽ നിന്ന് നമ്മമൾ മോചനം നേടണം
നമ്മുടെ നാടിനെ രക്ഷിക്കാനായ്
നാം ഒത്തൊരുമയോടെ മുന്നോട്ടു പോകണം
ഇനിയുള്ള നാളുകൾ

 

അഭിനവ
5 ബി ജി.എച്ച്.എസ്സ്.എസ്സ്.ആഴ്ചവട്ടം
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത