നമ്മുടെ നാടിനെ കൊന്നൊടിക്കീടുന്ന
നാളുകളാണല്ലോ ഇനിയെത്രയും
ഇങ്ങനെയുള്ളൊരു ദുരിതത്തെ ഇന്നു നാം
എങ്ങനെ നേരിടും എന്നറിയാതെ നാം
പകച്ചു നിന്നീടും നമ്മുടെ നാടിനെ
കാത്തു രക്ഷിക്കണം എന്നതു
നമ്മുടെ പാഠമായിടണം എന്നുമെന്നും
ഇന്നൊരു മാരിയായി വന്നടിത്തീടുന്ന
മഹാമാരിയായൊരു രോഗമാണിന്ന്
ഇതിൽ നിന്ന് നമ്മമൾ മോചനം നേടണം
നമ്മുടെ നാടിനെ രക്ഷിക്കാനായ്
നാം ഒത്തൊരുമയോടെ മുന്നോട്ടു പോകണം
ഇനിയുള്ള നാളുകൾ