"ജി എം യു പി എസ് ആരാമ്പ്രം/അക്ഷരവൃക്ഷം/പകർച്ചവ്യാധിയിൽ പതറുന്ന മാനവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

11:33, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പകർച്ചവ്യാധിയിൽ പതറുന്ന മാനവർ

പകരും അസുഖം പതറും അസുഖം
പകർച്ചവ്യാധി എന്നൊരു അസുഖം
അസുഖത്തിൻറെ പേരത് കേട്ടാൽ
എല്ലാവർക്കും ഉള്ളിൽ ഭയം

പകർച്ചവ്യാധി ഒന്നിനു വന്നാൽ
മറ്റുള്ളവയിൽ പടർന്ന് കയറും
അസുഖത്തിന് ലക്ഷണമുണ്ട്
വരണ്ട ചുമയും പനിയതുമൊക്കെ

വൃത്തിയും ശുചിത്വവുമില്ലെന്നുണ്ടെങ്കിൽ
പടർന്ന് കയറും അസുഖവുമിത്
ആരോഗ്യത്തിന് വേണം വൃത്തി
ആനന്ദത്തിന് വേണം വൃത്തി

മുഹമ്മദ് ഷാദിൻ
2B ജിഎംയുപി സ്കൂൾ ആരാമ്പ്രം
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത