ജി എം യു പി എസ് ആരാമ്പ്രം/അക്ഷരവൃക്ഷം/പകർച്ചവ്യാധിയിൽ പതറുന്ന മാനവർ

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധിയിൽ പതറുന്ന മാനവർ

പകരും അസുഖം പതറും അസുഖം
പകർച്ചവ്യാധി എന്നൊരു അസുഖം
അസുഖത്തിൻറെ പേരത് കേട്ടാൽ
എല്ലാവർക്കും ഉള്ളിൽ ഭയം

പകർച്ചവ്യാധി ഒന്നിനു വന്നാൽ
മറ്റുള്ളവയിൽ പടർന്ന് കയറും
അസുഖത്തിന് ലക്ഷണമുണ്ട്
വരണ്ട ചുമയും പനിയതുമൊക്കെ

വൃത്തിയും ശുചിത്വവുമില്ലെന്നുണ്ടെങ്കിൽ
പടർന്ന് കയറും അസുഖവുമിത്
ആരോഗ്യത്തിന് വേണം വൃത്തി
ആനന്ദത്തിന് വേണം വൃത്തി

മുഹമ്മദ് ഷാദിൻ
2B ജിഎംയുപി സ്കൂൾ ആരാമ്പ്രം
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത