"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/തുമ്പയും തുമ്പിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തുമ്പയും തുമ്പിയും | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം | | സ്കൂൾ= കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം | ||
| സ്കൂൾ കോഡ്= 35048 | | സ്കൂൾ കോഡ്= 35048 | ||
| ഉപജില്ല= അമ്പലപ്പുഴ | | ഉപജില്ല= അമ്പലപ്പുഴ | ||
വരി 16: | വരി 16: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=Sachingnair|തരം= കഥ}} |
12:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തുമ്പയും തുമ്പിയും
തുമ്പയും തുമ്പിയും കൂട്ടുകാരാണ്. അവർ എന്നും ആടിയും പാടിയും കളിച്ചും രസിച്ചും നടക്കും.അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.ഓണം വന്നു. അപ്പോൾ എതാ കുറെ കുട്ടികൾ പൂക്കളമിടാനായി പൂവ് പറിക്കാൻ വരുന്നു.തുമ്പയ്ക്ക് പേടിയായി.അപ്പോൾ തുമ്പി പറഞ്ഞു നീ പേടിക്കേണ്ട , ഇത് ഞാനേറ്റു. ഞാൻ ആ കുട്ടികളുടെ ശ്രദ്ധ തിരിക്കാം. തുമ്പി കുട്ടികളുടെ അടുത്ത് നിന്ന ഒരു ചെടിയിൽ ചെന്നിരുന്നു.അപ്പോൾ ഒരു കുട്ടി പറഞ്ഞു "ദാ ഒരു തുമ്പി.വാ.... നമുക്ക അതിനെ പിടിക്കാം”. കുട്ടികൾ തുമ്പിയെ പിടിക്കാൻ പോയി.അവർ തുമ്പയുടെ കാര്യം മറന്നു. തുമ്പി തുമ്പയുടെ അരികിലേക്ക് തിരികെ വന്നു.തുമ്പ പറഞ്ഞു വളരെ നന്ദിയുണ്ട്. “കൂട്ടുകാരായാൽ പരസ്പരം സഹായിക്കണം”.തുമ്പി പറഞ്ഞു.നിന്നെപ്പോലൊരു കൂട്ടുകാരനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. തുമ്പ പറഞ്ഞു.പിന്നെ അവർ ഒരിക്കലും പിരിയാത്ത കൂട്ടുകാരായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ