ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/മാറിൽ ചായാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47096 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മാറിൽ ചായാൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 31: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

11:43, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാറിൽ ചായാൻ

പാറക്കൂട്ടങ്ങളിൽ നിന്ന്
എടുത്ത് ചാടുമ്പോൾ
അനന്തമായി ഒഴുകുമ്പോൾ
പുഴ തൻ വേദന
 ആരറിയാൻ?......
പ്ലാസ്റ്റിക് കവറുകൾ
വലിച്ചെറിയുമ്പോൾ
പുഴ തൻ ഒഴുക്ക്
അണ കെട്ടി നിർത്തുമ്പോൾ
പുഴ തൻ രോദനം
ആരറിയാൻ ?.....
ഒഴുകുകയാണ് ,
പുഴ കിതച്ച് കൊണ്ടോടുകയാണ്
കടലമ്മ തൻ മാറിൽ ചായാൻ
 

നസീഹ എസ് എം
10 A ജി എച് എസ് എസ് പന്നൂർ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത