"ജി എം യു പി എസ് ആരാമ്പ്രം/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

11:34, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

ധരണിയെ മൃതിട്ട് താഴ്ത്തുന്നൊരീ മർത്യർക്ക് ....
വന്നുവല്ലോ ഈ അസുരവസ്ഥ ...
 ലോകമൊന്നാകെ മുട്ടിട്ടു നില്കുന്നു ...
കോവിടെന്ന മഹാമാരിക്കുമുന്നിൽ ...

അഹങ്കാരമഹംഭാവമെല്ലാം വേടിഞ്......
മനുഷ്യർ മനുഷ്യരായി മടങ്ങി വന്നു .......
ഗോ കൊറോണ നീ പോ കൊറോണ എന്നൊരേ ആരവത്തിൽ ചൊന്നില്ലേ ..

പണമല്ല വലുതെന്ന് സ്നേഹമാ വലുതെന്ന് മർത്യരെ നമ്മൾ മനസ്സിലാക്കി .......
എന്നാലുംമനുഷ്യാ നിനക്കു നാണമില്ലേ .....
സ്നേഹത്തെ ഉൾകൊള്ളുവാനായി ..
വേണ്ടി വന്നല്ലോ ഒരു കുഞ്ഞു വൈറസ്..

ദിയ ഷെറിൻ
7B ജിഎംയുപി സ്കൂൾ ആരാമ്പ്രം
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത