ധരണിയെ മൃതിട്ട് താഴ്ത്തുന്നൊരീ മർത്യർക്ക് ....
വന്നുവല്ലോ ഈ അസുരവസ്ഥ ...
ലോകമൊന്നാകെ മുട്ടിട്ടു നില്കുന്നു ...
കോവിടെന്ന മഹാമാരിക്കുമുന്നിൽ ...
അഹങ്കാരമഹംഭാവമെല്ലാം വേടിഞ്......
മനുഷ്യർ മനുഷ്യരായി മടങ്ങി വന്നു .......
ഗോ കൊറോണ നീ പോ കൊറോണ എന്നൊരേ ആരവത്തിൽ ചൊന്നില്ലേ ..
പണമല്ല വലുതെന്ന് സ്നേഹമാ വലുതെന്ന് മർത്യരെ നമ്മൾ മനസ്സിലാക്കി .......
എന്നാലുംമനുഷ്യാ നിനക്കു നാണമില്ലേ .....
സ്നേഹത്തെ ഉൾകൊള്ളുവാനായി ..
വേണ്ടി വന്നല്ലോ ഒരു കുഞ്ഞു വൈറസ്..