ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19632 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Arshad2002 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{Infobox AEOSchool
 
| സ്ഥലപ്പേര്= മലപ്പുറം
പൂഴിക്കൽ മാനേജ്മെന്റിന്റെ കീഴിൽ ഒരു നൂറ്റാണ്ടോളം പിന്നിട്ട സ്ഥാപനം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഓത്തു പള്ളികൾ സമൂഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയ ചരിത്രം. ഈ വിദ്യാലയം സ്ഥാപിച്ചത് 1924.
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
 
| റവന്യൂ ജില്ല= മലപ്പുറം  
 
| സ്കൂൾ കോഡ്= 19632
 
| സ്ഥാപിതവർഷം= 1924  
 
| സ്കൂൾ വിലാസം= കുറുക പി.ഒ, പെരുമണ്ണ ക്ലാരി, മലപ്പുറം
{{Infobox School
| പിൻ കോഡ്= 676551  
 
| സ്കൂൾ ഫോൺ=9947439292
|സ്ഥലപ്പേര്=കുറുകത്താണി
| സ്കൂൾ ഇമെയിൽ=klariputhur@gmail.com
|വിദ്യാഭ്യാസ ജില്ല=തിരുരങ്ങാടി
| സ്കൂൾ വെബ് സൈറ്റ്= https://sametham.kite.kerala.gov.in/19632
|റവന്യൂ ജില്ല=മലപ്പുറം
| ഉപ ജില്ല= താനൂർ
|സ്കൂൾ കോഡ്=19632
| ഭരണ വിഭാഗം= സർക്കാർ എയ്ഡഡ്
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വി എച്ച് എസ് എസ് കോഡ്=
| പഠന വിഭാഗങ്ങൾ1= എൽ.പി
|വിക്കിഡാറ്റ ക്യു ഐഡി=
| പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി
|യുഡൈസ് കോഡ്=32051101008
| മാദ്ധ്യമം= മലയാളം‌
|സ്ഥാപിതദിവസം=
| ആൺകുട്ടികളുടെ എണ്ണം=194  
|സ്ഥാപിതമാസം=
| പെൺകുട്ടികളുടെ എണ്ണം=200
|സ്ഥാപിതവർഷം=1924
| വിദ്യാർത്ഥികളുടെ എണ്ണം=394
|സ്കൂൾ വിലാസം=എ.എം എൽ.പി എസ് ക്ലാരി പുത്തൂർ
| അദ്ധ്യാപകരുടെ എണ്ണം=14   
|പോസ്റ്റോഫീസ്=കുറുക
| പ്രധാന അദ്ധ്യാപകൻ= മുഹമ്മദ് അഷ്റഫ്.കെ     
|പിൻ കോഡ്=676551
| പി.ടി.. പ്രസിഡണ്ട്= ബാവ കടിയാപ്പുറം   
|സ്കൂൾ ഫോൺ=9947439292
|സ്കൂൾ ചിത്രം=
|സ്കൂൾ ഇമെയിൽ=klariputhur@gmail.com
Amlps klariputhur 20200210 154608.jpg
|സ്കൂൾ വെബ് സൈറ്റ്=
}}
|ഉപജില്ല=താനൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരുമണ്ണ
|വാർഡ്= 9
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തിരുരങ്ങാടി
|താലൂക്ക്=തിരുരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം= Aided
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=malayalam,english
|ആൺകുട്ടികളുടെ എണ്ണം 1-4=247
|പെൺകുട്ടികളുടെ എണ്ണം 1-4=232
|വിദ്യാർത്ഥികളുടെ എണ്ണം 1-4=479
|അദ്ധ്യാപകരുടെ എണ്ണം 1-4 = 21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= ASHRAF KAPPAN
|പി.ടി.എ. പ്രസിഡണ്ട്= MUHAMMEDALI CHEMBAN
|എം.പി.ടി.. പ്രസിഡണ്ട്=SABEERA KP
|സ്കൂൾ ചിത്രം=MAIN ENTRANCE.jpeg
|size=350px
|caption=
|ലോഗോ=19632.jpeg
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== '''ചരിത്രം''' ==
== '''ചരിത്രം''' ==


പൂഴിക്കൽ മാനേജ്മെന്റിന്റെ കീഴിൽ ഒരു നൂറ്റാണ്ടോളം പിന്നിട്ട സ്ഥാപനം.
1924 ൽ തുടക്കംകുറിച്ചതാ ണ് ഈ വിദ്യാലയം. മലബാറിലെ ഒരു കുഗ്രാമമായിരുന്ന ക്ലാരി പുത്തൂരിൽ മതപഠനത്തിന് മാത്രമായി ഓത്തുപള്ളിയാണ് അന്നുണ്ടായിരുന്നത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
      ഇന്നത്തെ മാനേജറുടെ പിതാമഹൻ പരേതനായ പൂഴിക്കൽ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ഭാര്യ വീടായ ചേക്കത്ത് തറവാടി നോടനുബന്ധിച്ച് ആയിരുന്നു ആ പ്രദേശത്തെ കുട്ടികൾ മതപഠനം നടത്തിയിരുന്നത്. കുഞ്ഞഹമ്മദ് മുസ്‌ലിയാർ ആയുർവേദ വൈദ്യനും നാട്ടു പ്രധാനിയും ആയിരുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ചിലർക്കും ആളുകൾ അക്ഷരാഭ്യാസം നേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്ത ഉടലെടുക്കുകയും സാക്ഷരരായ മുസ്ലിയാരെ ഒരു സ്ഥാപനം ഉണ്ടാക്കാൻ ആ പ്രദേശത്തെ ആളുകൾ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെ സ്ഥാപിച്ച കൊച്ചുസ്ഥാപനതിന് ബന്ധപ്പെട്ട ഡിസ്ട്രിക്ട് ബോസ് അംഗീകാരം കൊടുക്കുകയുണ്ടായി അങ്ങനെ ക്ലാരി പുത്തൂർ സ്കൂൾ നിലവിൽ വന്നു.
ഓത്തു പള്ളികൾ സമൂഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയ ചരിത്രം.
  ഇപ്പോൾ ചരിത്രപ്രാധാന്യമുള്ള ക്ലാരി പുത്തൂർ ജുമാഅത്ത് പള്ളി സ്ഥിതി ചെയ്യുന്നതിന് തൊട്ടു മുൻവശത്തുള്ള സ്ഥലത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്.
വിദ്യാലയം സ്ഥാപിച്ചത് 1924.
    1945-50 കാലഘട്ടത്തിൽ കുറുകത്താണി കുറുക കഴുങ്ങിൽ പടി തുടങ്ങിയ സ്ഥലങ്ങളിൽ ജനസംഖ്യ വർദ്ധിക്കുകയും കുട്ടികൾക്ക് പുത്തൂരിൽ പോയി വരുന്നതിന് വഴിയുടെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തപ്പോൾ സ്കൂൾ കുറുകത്താണി ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള മാനേജറുടെ തീരുമാനത്തിന് ജനങ്ങൾ സഹകരണം വാഗ്ദാനം നൽകുകയും ചെയ്തു കാണുന്ന സ്ഥലം വിലക്ക് വാങ്ങി കെട്ടിടം ഉണ്ടാക്കി സ്കൂൾ ഇങ്ങോട്ടു മാറ്റി 1951 ലാണ് ഇവിടെ പ്രവർത്തനം തുടങ്ങിയത് എന്ന് രേഖകളിൽ കാണുന്നു


== '''ഭൗതികസൗകര്യങ്ങൾ '''==
== '''ഭൗതികസൗകര്യങ്ങൾ '''==
വരി 39: വരി 80:
#ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി
#ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി
#ഇംഗ്ലീഷ്‌മീഡിയം ലോവർ പ്രൈമറി
#ഇംഗ്ലീഷ്‌മീഡിയം ലോവർ പ്രൈമറി
[[പ്രമാണം:School 19632 2.png|thumb|school]]
#ഗതാഗത സൗകര്യം
#ഗതാഗത സൗകര്യം
#മികച്ച പഠന അന്തരീക്ഷം
#മികച്ച പഠന അന്തരീക്ഷം
#കലാ കായിക പരിശീലനങ്ങൾ
#കലാ കായിക പരിശീലനങ്ങൾ
#ഐ ടി പഠനം
#ഐ ടി പഠനം
#കളിസ്ഥലം പൂന്തോട്ടം പാർക്ക്
#കളിസ്ഥലം  
# പൂന്തോട്ടം  
[[പ്രമാണം:Garden 19632.png|thumb|Garden]]
#പാർക്ക്
#ലൈബ്രറി
[[പ്രമാണം:LIBRARY 19632.jpg|thumb|library]]
#സ്റ്റേജ്
#പാചക പ്പുര
[[പ്രമാണം:Pajagappura 19632.png|thumb|kitchen]]
#കുടി വെള്ളം
[[പ്രമാണം:Kudivellam 19632.png|thumb|water]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്കൗട്ട്
കബ്ബ്
*  ബുൾ ബുൾ
*  ട്രാഫിക് ക്ലബ്ബ്.
*  ട്രാഫിക് ക്ലബ്ബ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  കരാട്ടെ
*  സ്പോർട്സ്


=='''അധ്യാപകർ'''==
=='''അധ്യാപകർ'''==
മുഹമ്മദ് അഷ്റഫ്, ഡെയ്‌സി ബേബി, ലത,
മുഹമ്മദ് അഷ്റഫ്, ലത,
സജിത, ഷൈനി, റഷീലബീവി, റസിയ സി എച്ച്, അബ്ദുൽ മുനീർ, റഷീദ, സറീന, വഫീറ, സഹ്‌ല പൂക്കോടൻ, റസിയ.പി, ജിഷ, റൂബി
സജിത,   റസിയ സി എച്ച്, അബ്ദുൽ മുനീർ, റഷീദ, സറീന, വഫീറ, സഹ്‌ല പൂക്കോടൻ, റസിയ.പി, ജിഷ, റൂബി,സബീറ,ഷാനിബ,അർഷാദ് ഉമ്മർ,ഫാത്തിമ മുഫീദ,മുഹമ്മദ് ഹിഷാം,


=='''മാനേജർ'''==
=='''മാനേജർ'''==
വരി 61: വരി 116:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
കോട്ടക്കൽ കടുങ്ങാത്തുകുണ്ട് റോഡിൽ കുറുകത്താണി സ്റ്റോപ്പിൽ
കോട്ടക്കൽ കടുങ്ങാത്തുകുണ്ട് റോഡിൽ കുറുകത്താണി സ്റ്റോപ്പിൽ
{{#multimaps: 10.968285, 75.974193 | width=850px | zoom=13 }}
{{Slippymap|lat= 10.968285|lon= 75.974193 |zoom=16|width=800|height=400|marker=yes}}
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരൂർ =കോട്ടക്കൽവഴിയുള്ള ബസ് മാർഗ്ഗം എടരിക്കോട് എന്ന സ്ഥലത്ത് ഇറങ്ങി അവിടെ നിന്ന് കോട്ടക്കൽ =കടുങ്ങാത്തുകുണ്ട് ബസിൽ കയറി കുറുകത്താണി സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്താം
11.028395, 76.031795
#multimaps:|zoom=18}}
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>

00:10, 31 ജനുവരി 2026-നു നിലവിലുള്ള രൂപം


പൂഴിക്കൽ മാനേജ്മെന്റിന്റെ കീഴിൽ ഒരു നൂറ്റാണ്ടോളം പിന്നിട്ട സ്ഥാപനം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഓത്തു പള്ളികൾ സമൂഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയ ചരിത്രം. ഈ വിദ്യാലയം സ്ഥാപിച്ചത് 1924.



എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ
വിലാസം
കുറുകത്താണി

കുറുക പി.ഒ.
,
676551
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9947439292
ഇമെയിൽklariputhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19632 (സമേതം)
യുഡൈസ് കോഡ്32051101008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരുരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരുരങ്ങാടി
താലൂക്ക്തിരുരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമണ്ണ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAided
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംmalayalam,english
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻASHRAF KAPPAN
പി.ടി.എ. പ്രസിഡണ്ട്MUHAMMEDALI CHEMBAN
എം.പി.ടി.എ. പ്രസിഡണ്ട്SABEERA KP
അവസാനം തിരുത്തിയത്
31-01-2026Arshad2002


പ്രോജക്ടുകൾ





ചരിത്രം

1924 ൽ തുടക്കംകുറിച്ചതാ ണ് ഈ വിദ്യാലയം. മലബാറിലെ ഒരു കുഗ്രാമമായിരുന്ന ക്ലാരി പുത്തൂരിൽ മതപഠനത്തിന് മാത്രമായി ഓത്തുപള്ളിയാണ് അന്നുണ്ടായിരുന്നത്.

     ഇന്നത്തെ മാനേജറുടെ പിതാമഹൻ പരേതനായ പൂഴിക്കൽ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ഭാര്യ വീടായ ചേക്കത്ത് തറവാടി നോടനുബന്ധിച്ച് ആയിരുന്നു ആ പ്രദേശത്തെ കുട്ടികൾ മതപഠനം നടത്തിയിരുന്നത്. കുഞ്ഞഹമ്മദ് മുസ്‌ലിയാർ ആയുർവേദ വൈദ്യനും നാട്ടു പ്രധാനിയും ആയിരുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ചിലർക്കും ആളുകൾ അക്ഷരാഭ്യാസം നേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്ത ഉടലെടുക്കുകയും സാക്ഷരരായ മുസ്ലിയാരെ ഒരു സ്ഥാപനം ഉണ്ടാക്കാൻ ആ പ്രദേശത്തെ ആളുകൾ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെ സ്ഥാപിച്ച കൊച്ചുസ്ഥാപനതിന് ബന്ധപ്പെട്ട ഡിസ്ട്രിക്ട് ബോസ് അംഗീകാരം കൊടുക്കുകയുണ്ടായി അങ്ങനെ ക്ലാരി പുത്തൂർ സ്കൂൾ നിലവിൽ വന്നു.
  ഇപ്പോൾ ചരിത്രപ്രാധാന്യമുള്ള ക്ലാരി പുത്തൂർ ജുമാഅത്ത് പള്ളി സ്ഥിതി ചെയ്യുന്നതിന് തൊട്ടു മുൻവശത്തുള്ള സ്ഥലത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്.
    1945-50 കാലഘട്ടത്തിൽ കുറുകത്താണി കുറുക കഴുങ്ങിൽ പടി തുടങ്ങിയ സ്ഥലങ്ങളിൽ ജനസംഖ്യ വർദ്ധിക്കുകയും കുട്ടികൾക്ക് പുത്തൂരിൽ പോയി വരുന്നതിന് വഴിയുടെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തപ്പോൾ സ്കൂൾ കുറുകത്താണി ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള മാനേജറുടെ തീരുമാനത്തിന് ജനങ്ങൾ സഹകരണം വാഗ്ദാനം നൽകുകയും ചെയ്തു ഈ കാണുന്ന സ്ഥലം വിലക്ക് വാങ്ങി കെട്ടിടം ഉണ്ടാക്കി സ്കൂൾ ഇങ്ങോട്ടു മാറ്റി 1951 ലാണ് ഇവിടെ പ്രവർത്തനം തുടങ്ങിയത് എന്ന് രേഖകളിൽ കാണുന്നു

ഭൗതികസൗകര്യങ്ങൾ

  1. ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി
  2. ഇംഗ്ലീഷ്‌മീഡിയം ലോവർ പ്രൈമറി
school
  1. ഗതാഗത സൗകര്യം
  2. മികച്ച പഠന അന്തരീക്ഷം
  3. കലാ കായിക പരിശീലനങ്ങൾ
  4. ഐ ടി പഠനം
  5. കളിസ്ഥലം
  6. പൂന്തോട്ടം
Garden
  1. പാർക്ക്
  2. ലൈബ്രറി
library
  1. സ്റ്റേജ്
  2. പാചക പ്പുര
kitchen
  1. കുടി വെള്ളം
water

പാഠ്യേതര പ്രവർത്തനങ്ങൾ

  • കബ്ബ്
  • ബുൾ ബുൾ
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കരാട്ടെ
  • സ്പോർട്സ്

അധ്യാപകർ

മുഹമ്മദ് അഷ്റഫ്, ലത, സജിത, റസിയ സി എച്ച്, അബ്ദുൽ മുനീർ, റഷീദ, സറീന, വഫീറ, സഹ്‌ല പൂക്കോടൻ, റസിയ.പി, ജിഷ, റൂബി,സബീറ,ഷാനിബ,അർഷാദ് ഉമ്മർ,ഫാത്തിമ മുഫീദ,മുഹമ്മദ് ഹിഷാം,

മാനേജർ

നദീറ ഇസ്മായിൽ പൂഴിക്കൽ

വഴികാട്ടി

കോട്ടക്കൽ കടുങ്ങാത്തുകുണ്ട് റോഡിൽ കുറുകത്താണി സ്റ്റോപ്പിൽ

Map

തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരൂർ =കോട്ടക്കൽവഴിയുള്ള ബസ് മാർഗ്ഗം എടരിക്കോട് എന്ന സ്ഥലത്ത് ഇറങ്ങി അവിടെ നിന്ന് കോട്ടക്കൽ =കടുങ്ങാത്തുകുണ്ട് ബസിൽ കയറി കുറുകത്താണി സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്താം 11.028395, 76.031795

  1. multimaps:|zoom=18}}