Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| == കൊറോണ - കോവിഡ് 19 ==
| | [[{{PAGENAME}}/കൊറോണ - കോവിഡ് 19 |കൊറോണ - കോവിഡ് 19 ]] |
| ലോക രാജ്യങ്ങളെ മുഴുവൻ ബാധിച്ച ഈ നൂറ്റാണ്ടിലെ മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ (കോവിഡ് 19 ) എന്ന മഹാമാരി ആദ്യം പടർന്നു പിടിച്ചത്. ലോക കമ്പോളത്തിലെ മിക്ക വസ്തുക്കളുടെയും നിർമ്മാണ സ്ഥലമായ ചൈന എന്ന വലിയ രാജ്യം അതോടെ ഒരു നരകമായി തീർന്നിരിക്കുന്നു. ചൈനയിൽ പതിനായിരക്കണക്കിന് കോവിദഃ ൯ പുറപ്പെട്ടു. മരണസംഘ്യ ആയിരങ്ങൾ കവിഞ്ഞു.
| |
|
| |
|
| ഇപ്പോൾ നമ്മുടെ ഇന്ത്യയിലും ഈ മഹാമാരി പടർന്നു പിടിച്ചിരിക്കയാണ്. നമ്മുടെ സംസ്ഥാനമായ കേരളത്തിലും ഭീതി വിതച്ച് കൊണ്ട് കൊറോണ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊറോണയുടെ വ്യാപനം ഒരു പരിധി വരെ നിയന്ത്രിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ കൊച്ചു കേരളം കൊറോണയെ നേരിടുന്ന വിഷയത്തിൽ ലോക രാജ്യങ്ങൾക്ക് തന്നെ മാതൃകയാണ്.നമ്മുടെ ആരോഗ്യപ്രവർത്തകരും ,ഭരണകൂടവും വളരെ നല്ല പ്രവർത്തനമാണ് ഈ രംഗത്ത് കാഴ്ചവെക്കുന്നത്. കൊറോണയ്ക്ക് ഇത് വരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വ്യക്‌തിശുചിത്വവും സാമൂഹിക അകലം പാലിക്കലും ആണ് കൊറോണയെ നേരിട്ടാനുള്ള ആയുധം. കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്ത് lockdown ഏർപ്പെടുത്തിയിരിക്കുകയാണ്. സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ നാം ഓരോരുത്തരും നിർബ്ബന്ധമായും പാലിക്കേണ്ടതുണ്ട്. നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നമുക്ക് മുന്നേറാം.
| | [[{{PAGENAME}}/ലോകം ഭയക്കുന്നത് | ലോകം ഭയക്കുന്നത്]] |
| നാം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും. നമുക്ക് മുന്നേറാം - ഒറ്റക്കെട്ടായി.
| |
|
| |
|
| Break the chain, stay home, stay safe.
| | [[{{PAGENAME}}/രോഗപ്രതിരോധം| രോഗപ്രതിരോധം]] |
|
| |
| Rifa Fathima N
| |
| v 11 std
| |
16:36, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം