"നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/ഓർമയിലെ വിഷുക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർമയിലെ വിഷുക്കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| സ്കൂൾ=  നരിക്കുന്ന് യു.പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  നരിക്കുന്ന് യു.പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16259   
| സ്കൂൾ കോഡ്= 16259   
| ഉപജില്ല= ചോമ്പാൽ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചോമ്പാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്
| ജില്ല=  കോഴിക്കോട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sreejithkoiloth|തരം=കവിത}}

19:50, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമയിലെ വിഷുക്കാലം


പൊൻ കണി കൊന്ന വിരിഞ്ഞല്ലോ
 മേടമാസത്തിൽ പൊൻകതിരായ്
 മഞ്ഞയുടുപ്പിട്ട് നാടെങ്ങും
 മേട മാസത്തെ വരവേറ്റിടാൻ
 കോടിയുടുത്തു നടന്ന ബാല്യം
 മാമ്പഴമുണ്ട് രസിച്ച കാലം
എങ്ങുപോയ് എങ്ങുപോയ് കൂട്ടരേ
നമ്മൾക്കിതാനന്ദമേകും വിഷുക്കാലം
ആഘോഷമില്ലാതെയാരവമില്ലാതെ
കോടിയും കൈനീട്ടമൊന്നുമില്ലാതെ
ഈ മഹാമാരിതൻ ഭീതിയിൽ നാം
വീട്ടിന്നകത്തങ്ങൊതുങ്ങും കാലം
കൂട്ടുകാരൊത്ത് കലിച്ചിടാനായ്
കൂട്ടം കൂടി രസിച്ചിടാനായ്
കൊതിച്ചീടുമെന്റെ ഹൃദയമിന്നും
നന്മയാം നാളെ തൻ പുലരികൾക്കായ്
 
 

സായന്ത്
4 D നരിക്കുന്ന് യു.പി സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത