"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/പുണ്യഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''പുണ്യഭൂമി''' <center> <poem> വറ്റിവരണ്ട ഹൃത്തടം പോലെ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പുണ്യഭൂമി'''
{{BoxTop1
| തലക്കെട്ട്=    പുണ്യഭൂമി
| color=  2     
}}
 
<center> <poem>
<center> <poem>
വറ്റിവരണ്ട ഹൃത്തടം  പോലെ
വറ്റിവരണ്ട ഹൃത്തടം  പോലെ
വരി 30: വരി 34:
നല്ല ശീലങ്ങളാൽ നേടിയെടുത്തിടാം       
നല്ല ശീലങ്ങളാൽ നേടിയെടുത്തിടാം       
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= സെലസ്റ്റീന ജോസഫ്
| ക്ലാസ്സ്=  9 D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
| സ്കൂൾ കോഡ്= 47085
| ഉപജില്ല=  മുക്കം
| ജില്ല=  കോഴിക്കോട്
| തരം= കവിത
| color= 2   
}}
{{Verified1|name=sreejithkoiloth|തരം=കവിത}}

21:44, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുണ്യഭൂമി

വറ്റിവരണ്ട ഹൃത്തടം പോലെ
ഉണങ്ങിവരണ്ടൊരു ഭൂതലവും
സ്വാർത്ഥത തന്നെ പേറിനടന്നവൻ
മണ്ണിന്റെ നൈർമല്യം ചാമ്പലാക്കി
എന്തിനേം ഏതിനേം പണമായി മാറ്റിടാൻ
പിണമായ് മാറിയ മർത്യജന്മം
വെട്ടിയമർത്തിയീ പാരിടത്തെ
മാലിന്യം തന്നുടെ കൂമ്പാര-
മാക്കിയീ പുണ്യഭൂമിയെ
ബുദ്ധി വികസിച്ചു ശാസ്ത്രം വളർന്നു എങ്കിലും
തകർന്നു പോയി മനുഷ്യർ തൻ സ്നേഹാർദ്രത
നേട്ടങ്ങൾ പലതും കോട്ടമായ് മാറ്റുന്നു
മാനുഷ്യർ തന്നുടെ അത്യാഗ്രഹം
രോഗം പെരുകി മാറാവ്യാധികൾ പടർന്നു
മൃത്യുതൻ കരഗ്രസ്ഥമാക്കി മനുഷ്യ ജീവൻ
പാലിക്കണം നമ്മൾ വ്യക്തി ശുചിത്വവും
പരിസര ശുചിത്വവും
വ്യക്തിബന്ധത്തിലും
നിയമങ്ങളോരോന്നും പാലിച്ചീടുക
നല്ല നാളേയ്ക്കായ് വരും തലമുറയ്ക്കായ്
കൈയ്യയച്ചീടുക വെട്ടിപിടിക്കാതെ
കൈ കഴുകീടുക രോഗമുക്തമായ് മാറ്റുക
കളിയും ജപവും ശീലമായ് മാറ്റുക
ഫാഷനും ഫ്യൂഷനും ഫാസ്റ്റ്ഫുഡും വേണ്ടിനി
നാടിനെയറിഞ്ഞ് നാട്ടറിവു നേടിടാം
പ്രകൃതി തൻ നൈർമല്യം
കാത്തു സൂക്ഷിച്ചിടാം
നല്ല ശീലങ്ങളാൽ നേടിയെടുത്തിടാം
 

സെലസ്റ്റീന ജോസഫ്
9 D സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത