"കെ ഐ എ എൽ പി എസ് കല്ലൻചിറ/അക്ഷരവൃക്ഷം/നമുക്ക് പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  /നമുക്ക് പ്രതിരോധിക്കാം        <!-- നമുക്ക് പ്രതിരോധിക്കാം- സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നമുക്ക് പ്രതിരോധിക്കാം        <!-- നമുക്ക് പ്രതിരോധിക്കാം- സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 13: വരി 13:
എന്റെ ശുചിത്വം എന്റെ ഉത്തരവാദിത്വം ഇത് നാളെ ലോക നൻമക്കായി ചെയ്യാം.</p>  
എന്റെ ശുചിത്വം എന്റെ ഉത്തരവാദിത്വം ഇത് നാളെ ലോക നൻമക്കായി ചെയ്യാം.</p>  
{{BoxBottom1
{{BoxBottom1
| പേര്= ഹാജറ ലത്തീഫ്
| പേര് =ഹാജറ ലത്തീഫ്
| ക്ലാസ്സ്=   നലാം തരം <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ് = 4
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020  
| വർഷം=2020
| സ്കൂൾ=   കെ ഐ എ ൽ പി സ് കല്ല൯ചിറ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കെ ഐ എ ൽ പി സ് കല്ല൯ചിറ
| സ്കൂൾ കോഡ്= 12418
| സ്കൂൾ കോഡ് =12418
|| ഉപജില്ല= ചിറ്റാരിക്കാൽ
| ഉപജില്ല=ചിറ്റാരിക്കാൽ
| ജില്ല= കാസർഗോഡ്  
| ജില്ല=കാസർഗോഡ്
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം --> 
| തരം=ലേഖനം
| color=   ൪  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1
}}
}}
{{Verified1|name= Vijayanrajapuram | തരം= കവിത}}
{{Verified1|name= Vijayanrajapuram | തരം= കവിത}}

18:18, 5 മേയ് 2020-നു നിലവിലുള്ള രൂപം

നമുക്ക് പ്രതിരോധിക്കാം

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാണ് വ്യക്തി ശുചിത്വം. ഇതിലൂടെ നമ്മളിലേക്കും നമ്മളിൽ നിന്ന് മറ്റുള്ളവരിലേക്കും രോഗം പടരുന്നത് തടയാം.ലോകത്തെ ഒന്നാകെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ നാം ഓരോരുത്തരും കടമപ്പെട്ടരാണ്.ഇതിനായി സർക്കാരും ആരോഗ്യപ്രവർത്തകരും നിർദേശിക്കുന്ന കാര്യങ്ങൾ നാം പാലിക്കണം. അത്യാവശ്യകാര്യത്തിന് മാത്രം പുറത്തിറങ്ങുക. മാസ്ക് ധരിക്കുക,പുറത്തുപോയി വന്നയുടൻ കൈകൾ സോപ്പിട്ട് കഴുകുക. ചുമക്കുബോഴും തുമ്മുബോഴും തൂവാല കൊണ്ട് മറച്ചു പിടിക്കുക.തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ചെയ്യുക. എന്റെ ശുചിത്വം എന്റെ ഉത്തരവാദിത്വം ഇത് നാളെ ലോക നൻമക്കായി ചെയ്യാം.

ഹാജറ ലത്തീഫ്
4 കെ ഐ എ ൽ പി സ് കല്ല൯ചിറ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത