കെ ഐ എ എൽ പി എസ് കല്ലൻചിറ/അക്ഷരവൃക്ഷം/നമുക്ക് പ്രതിരോധിക്കാം

നമുക്ക് പ്രതിരോധിക്കാം

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാണ് വ്യക്തി ശുചിത്വം. ഇതിലൂടെ നമ്മളിലേക്കും നമ്മളിൽ നിന്ന് മറ്റുള്ളവരിലേക്കും രോഗം പടരുന്നത് തടയാം.ലോകത്തെ ഒന്നാകെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ നാം ഓരോരുത്തരും കടമപ്പെട്ടരാണ്.ഇതിനായി സർക്കാരും ആരോഗ്യപ്രവർത്തകരും നിർദേശിക്കുന്ന കാര്യങ്ങൾ നാം പാലിക്കണം. അത്യാവശ്യകാര്യത്തിന് മാത്രം പുറത്തിറങ്ങുക. മാസ്ക് ധരിക്കുക,പുറത്തുപോയി വന്നയുടൻ കൈകൾ സോപ്പിട്ട് കഴുകുക. ചുമക്കുബോഴും തുമ്മുബോഴും തൂവാല കൊണ്ട് മറച്ചു പിടിക്കുക.തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ചെയ്യുക. എന്റെ ശുചിത്വം എന്റെ ഉത്തരവാദിത്വം ഇത് നാളെ ലോക നൻമക്കായി ചെയ്യാം.

ഹാജറ ലത്തീഫ്
4 കെ ഐ എ ൽ പി സ് കല്ല൯ചിറ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത