"എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Latheefkp എന്ന ഉപയോക്താവ് എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ/അക്ഷരവൃക്ഷം/ലേഖനം എന്ന താൾ [[എ.എൽ.പി.എസ്. ക...) |
(വ്യത്യാസം ഇല്ല)
|
11:23, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ്19
കോവിഡ്19 വൈറസ് വ്യാപനം മൂലം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും അവധി നൽകിയ സാഹചര്യത്തിൽ അക്ഷര വൃക്ഷം എന്ന പദ്ധതിയുടെ ഭാഗമായി എന്റെ നാട്ടുകാരോടും കൂട്ടുകാരോടും എനിക്ക് പറയാനുള്ളത് നമ്മുടെ നാട്ടിലും എല്ലായിടത്തും പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുകയാണ്. ഒരുപാട് പേർ മരണപ്പെടുകയും ചെയ്തു. അതുകൊണ്ട് നമ്മൾ ജാഗ്രത പാലിക്കണം. പുറത്ത് പോകാതെ അകന്നുനിൽക്കുക. അത്യാവശ്യഘട്ടത്തിൽ പുറത്തുപോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഈ സ്കൂൾ അവധിക്കാലത്ത് നമുക്കും നമ്മുടെ നാടിനു വേണ്ടിയും നമ്മുടെ വീടുകളിൽ ഒതുങ്ങി കഴിയാം.രോഗം വിളിച്ചു വരുത്താതെ നമ്മൾ സാമൂഹിക വ്യാപനം നമ്മളായി ആകുന്നത് ചെയ്യാം. അതുകൊണ്ട് ഒറ്റക്കെട്ടായി നിന്ന് ശാരീര അകലം പാലിച്ച് ഈ മഹാമാരിയെനമുക്ക് നേരിടാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം