|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | [[പ്രമാണം:akv.png|300px|centre]] |
| | ==<FONT SIZE = 4><FONT COLOR =red><br><center><h3>'''അക്ഷര വൃക്ഷത്തിന്റെ ശാഖകൾ'''</h3></center></FONT SIZE></FONT COLOR>== |
| | |
| *[[{{PAGENAME}}/ജാഗ്രതയിലൂടെ............... | ജാഗ്രതയിലൂടെ...............]] | | *[[{{PAGENAME}}/ജാഗ്രതയിലൂടെ............... | ജാഗ്രതയിലൂടെ...............]] |
|
| |
| *[[{{PAGENAME}}/Virus Corona | Virus Corona]] | | *[[{{PAGENAME}}/Virus Corona | Virus Corona]] |
| *[[{{PAGENAME}}/കുറുക്കനും കോഴിയും | കുറുക്കനും കോഴിയും]] | | *[[{{PAGENAME}}/വായോ വായോ | വായോ വായോ ]] |
| | *[[{{PAGENAME}}/ലോക്ക് ഡൗൺ | ലോക്ക് ഡൗൺ ]] |
| *[[{{PAGENAME}}/കുഞ്ഞിക്കവിത | കുഞ്ഞിക്കവിത]] | | *[[{{PAGENAME}}/കുഞ്ഞിക്കവിത | കുഞ്ഞിക്കവിത]] |
| *[[{{PAGENAME}}/വായോ വായോ | വായോ വായോ ]] | | *[[{{PAGENAME}}/കോവിഡ്_19 നീ എന്തിനു വന്നു? | കോവിഡ്_19 നീ എന്തിനു വന്നു? ]] |
| | | *[[{{PAGENAME}}/ദാഹജലം | ദാഹജലം ]] |
| *[[{{PAGENAME}}/ഒഴിവ് സമയം.. | ഒഴിവ് സമയം.. ]] | | *[[{{PAGENAME}}/മഴ... | മഴ... ]] |
| *[[{{PAGENAME}}/പ്രകൃതിതൻ രോദനം | പ്രകൃതിതൻ രോദനം]] | | *[[{{PAGENAME}}/പ്രകൃതിതൻ രോദനം | പ്രകൃതിതൻ രോദനം]] |
| *[[{{PAGENAME}}/ലോക്ക് ഡൗൺ | ലോക്ക് ഡൗൺ ]] | | *[[{{PAGENAME}}/ആധിയും വ്യാധിയും | ആധിയും വ്യാധിയും]] |
| {{BoxTop1 | | *[[{{PAGENAME}}/എൻ്റെ വിഷമം| എൻ്റെ വിഷമം]] |
| | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/സ്നേഹസ്പർശം| സ്നേഹസ്പർശം]] |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| | *[[{{PAGENAME}}/കൊതിച്ചി കാത്തു| കൊതിച്ചി കാത്തു]] |
| }} | | *[[{{PAGENAME}}/ഒഴിവ് സമയം.| ഒഴിവ് സമയം.]] |
| <center> <poem>
| |
| കാണാത്ത ജീവികൾ
| |
| കാണുന്നോരെന്നെ
| |
| കാർന്നുതിന്നീടുന്നു
| |
| കൊറോണ ഡിസീസ്
| |
| കടകൾ തുറക്കാതെ
| |
| സ്കൂളും തുറക്കാതെ
| |
| വാഹനമോട്ടാതെ
| |
| നാടിന്നു പൂട്ടിത് ലോക് ഡൗൺ
| |
| ഒന്നിച്ചു വാങ്ങിയ
| |
| പലഹാരമൊക്കെയും
| |
| ഒന്നിച്ചടിക്കാതെ
| |
| സൂക്ഷിച്ചു ഞാനും
| |
| ചക്കവറുത്തതും
| |
| കായ വറുത്തതും
| |
| അരി വറുത്തു
| |
| പൊടിച്ചുണ്ടയും
| |
| എത്ര വിഭവങ്ങൾ
| |
| നാടൻ വിഭവങ്ങൾ
| |
| എന്തു രുചിയാ -
| |
| ണതിനെന്നോ
| |
| പച്ചക്കറിക്കൃഷി
| |
| നെൽക്കൃഷിയും
| |
| വീട്ടിലുള്ളതെത്രനന്ന്
| |
| കൃഷി ചെയ്തിടാം
| |
| നമുക്കീ മണ്ണിൽ
| |
| ഭക്ഷ്യക്ഷാമമകറ്റീടാം.
| |
| ചെസ്സിൻ പാഠങ്ങൾ
| |
| പറഞ്ഞുകൊണ്ടച്ഛൻ
| |
| കളിക്കൂട്ടുകാരനായ് -മാറി
| |
| വീടിനുപുറത്തിറങ്ങാതെ കഴിഞ്ഞിടാം
| |
| കൊറോണ പടരാതെ
| |
| നമ്മെ സൂക്ഷിച്ചിടാം
| |
| കഥപറഞ്ഞീടാം,
| |
| വായിച്ചിടാം,
| |
| ചിത്രംവരച്ചും
| |
| രസിച്ചീടാം
| |
| കുടുംബത്തോടൊപ്പം
| |
| കളിച്ചീടാം, കഴിച്ചിടാം
| |
| നിർദ്ദേശമൊക്കെയും
| |
| പാലിച്ചീടാം.
| |
| അതിജീവിക്കണം
| |
| മഹാമാരിക്കാലത്തെ
| |
| അതിജീവിക്കണം
| |
| മാനവരാശി ഒന്നായ്
| |
| </poem> </center>
| |
| {{BoxBottom1 | |
| | പേര്= ദൃശ്യാദാസ്.എ.വി
| |
| | ക്ലാസ്സ്= 6 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എസ്.തവിടിശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13966
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }} | |
| {{Verified1|name=Mtdinesan|തരം=കവിത}} | |