Login (English) Help
അവധിക്കാലമാകുമ്പോൾ മഹാവ്യാധി വന്നു അത്യന്തം ആധിയുള്ള വ്യാധി വന്നു സന്തോഷത്തോടെയുള്ള ദിനങ്ങളെല്ലാം സന്താപത്തിൻ സന്തതി മാത്രമായി സുന്ദരമായ മന്ദസ്മിതങ്ങൾ സത്വരം ആന്തരീകമായി ചിന്തകളില്ലാതെ പോയി എന്നാൽ അനന്തരം വ്യാധികൾ മാത്രമാകും
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത