ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/കോവിഡ് 19 നീ എന്തിനു വന്നു?

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്_19 നീ എന്തിനു വന്നു? 

 
കോവിഡ്_19 നീ എന്തിനു വന്നു?
നീ ഞങ്ങളുടെ വേനലവധിക്കാലം തട്ടിക്കളഞ്ഞില്ലേ? 
ഉത്സവ കാലം നമുക്ക് നഷ്ടമായി.
കളിയും ചിരിയുമെല്ലാം വീടുകളിലെ  ചുവരുകളിലാക്കിയില്ലേ? 
കൂട്ടുകാരുടെ കൂടെ ഓടിച്ചാടി കളിക്കാൻ ഞാൻ കൊതിച്ചു പോയി. നീ നമുക്ക് തന്ന വേദന വളരെ വലുതാണ്. 
നിൻ്റെ തിരിച്ചു പോക്ക് കാണാൻ ഞാനും എൻ്റെ കൂട്ടുകാരും കാത്തിരിക്കുകയാണ്. 
നീ പോവില്ലേ കോ വിഡേ?

അനേയ. എം
1 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത