ഇപ്പോൾ ഞാൻ
വളരെ വിഷമത്തിലാണ്.
കാരണം .....
സ്കൂൾ നേരത്തേ അടച്ചു.
അതു കൊണ്ട്
കൂട്ടുകാരെ വിട്ടുപിരിഞ്ഞു.
ഇനിയും കുറെ നേരം കളിച്ചും പഠിച്ചും നടക്കാമായിരുന്നു.
പക്ഷെ
കൊറോണ എന്ന മഹാമാരി എല്ലാം നശിപ്പിച്ചു.
അതു കൊണ്ട് ഞാൻ വളരെ വിഷമത്തിലാണ്.
എത്രയും പെട്ടെന്ന് കൊറോണ പോകാൻ നമുക്ക് പോരാടാം.
Break the Chain....