"ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ceryl Issac |
(ചെ.) Bot Update Map Code! |

| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl| Holy Family L P G School Muttom,Cherthala}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= ചേർത്തല | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= ചേർത്തല | |സ്ഥലപ്പേര്=ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=34234 | ||
| സ്ഥാപിതവർഷം= 1921 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=688524 | |വിക്കിഡാറ്റ ക്യു ഐഡി=Q87477689 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32110400908 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1921 | |||
|സ്കൂൾ വിലാസം=ചേർത്തല | |||
|പോസ്റ്റോഫീസ്=ചേർത്തല | |||
|പിൻ കോഡ്=688524 | |||
|സ്കൂൾ ഫോൺ=0478 2811278 | |||
|സ്കൂൾ ഇമെയിൽ=34234cherthala@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചേർത്തല | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=30 | |||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |||
|നിയമസഭാമണ്ഡലം=ചേർത്തല | |||
|താലൂക്ക്=ചേർത്തല | |||
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=182 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=182 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബെന്നി ജോൺ | |||
|പി.ടി.എ. പ്രസിഡണ്ട്=ജേക്കബ് വർഗീസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Dayana | |||
|സ്കൂൾ ചിത്രം=34234school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||

== ചരിത്രം == | == ചരിത്രം == | ||
| വരി 58: | വരി 90: | ||
# [[{{PAGENAME}}/ സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്.]] | # [[{{PAGENAME}}/ സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്.]] | ||
== | == മാനേജർമാർ == | ||
{| class="wikitable" | |||

! കാലഘട്ടം !! പേര് | |||

| 2016 - || റവ. ഫാ. ഡോ. പോൾ വി. മാടൻ | |||

| 2014 - 2016 || റവ. ഫാ. ജോസ് ഇടശ്ശേരി | |||

| 2008 - 2014 || റവ. ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ | |||

| 2003 - 2008 || റവ. ഫാ. കുര്യാക്കോസ് ഇരവിമംഗലം | |||

| 20 - 20 || റവ. ഫാ. ജോൺ തേയ്ക്കാനത്ത് | |||

| 20 - 20 || റവ. ഫാ. ജോസ് തച്ചിൽ | |||

| 20 - 20 || റവ. ഫാ. ജോസഫ് നരയംപറമ്പിൽ | |||

| 19 - 20 || മോൺ: ജോർജ് മാണിക്കനാംപറമ്പിൽ | |||

| 19 - 19 || റവ. ഫാ. പോൾ കല്ലൂക്കാരൻ | |||

| 19 - 19 || റവ. ഫാ. ആന്റണി ഇലവംകുടി | |||

| 19 - 19 || മോൺ: എബ്രഹാം ജെ. കരേടൻ | |||

| 19 - 19 || റവ. ഫാ. മാത്യു കമ്മട്ടിൽ | |||

| 19 - 19 || റവ. ഫാ. ഡൊമിനിക് കോയിക്കര | |||

| 19 - 19 || റവ. ഫാ. ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി | |||

| 19 - 19 || റവ. ഫാ. ജോസഫ് വിതയത്തിൽ | |||

| 19 - 19 || റവ. ഫാ. ജോസഫ് കോയിക്കര | |||

| 19 - 19 || റവ. ഫാ. കുരുവിള ആലുങ്കര | |||

| 19 - 19 || റവ. ഫാ. ഇത്താക്ക് പുത്തനങ്ങാടി | |||

== പ്രഥമാദ്ധ്യാപകർ == | |||
{| class="wikitable" | |||

! കാലഘട്ടം !! പേര് | |||

| 2019 || ശ്രീമതി ട്രീസാമ്മ ജോൺ പി. | |||

| 2016 - 2019 || ശ്രീ ഡൊമിനിക് എം ടി | |||

| 2015 - 2016 || ശ്രീമതി ആലീസ് ഐസക് | |||

| 2008 - 2015 || ശ്രീമതി ലില്ലിക്കുട്ടി ചാക്കോ | |||

| 2007 - 2008 || ശ്രീമതി റോസമ്മ തോമസ് | |||

| 2003 - 2007 || ശ്രീമതി അന്നമ്മ സി. ജെ. | |||

| 2000 - 2003 || ശ്രീമതി ത്രേസ്യാകുട്ടി പി. വി. | |||

| 2000 - 2000 || ശ്രീമതി മറിയക്കുട്ടി | |||

| 1997 - 2000 || ശ്രീമതി മേരി ജോസഫ് | |||

| 1992 - 1997 || ശ്രീമതി കൊച്ചുത്രേസ്യാമ്മ പി. വി. | |||

| 1989 - 1992 || ശ്രീമതി കെ. ജെ. മേരി | |||

| 1971 - 1989 || റവ. സി. ഡോയൽ സി എം സി | |||

== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||

# 2019 - 2020 കുമാരി സാനിയ സജി, വ്യക്തിഗത ചാമ്പ്യൻഷിപ്, ഉപജില്ലാ കായിക മേള എൽ പി മിനി വിഭാഗം | | # ഉപജില്ലാ കലോത്‌സവത്തിൽ തുടർച്ചയായി ഓവറോൾ കിരീടം. | ||
# ഉപജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേള തുടർച്ചയായി ഓവറോൾ കിരീടം | |||
# 2019 - 2020 കുമാരി സാനിയ സജി, വ്യക്തിഗത ചാമ്പ്യൻഷിപ്, ഉപജില്ലാ കായിക മേള എൽ പി മിനി വിഭാഗം | |||
# 2011 ൽ ലോക ബഹിരാകാശ ആചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ISRO യുടെ മെഡലും, സർട്ടിഫിക്കറ്റും ലഭിച്ചു. | |||
# അക്കാദമിക് തലത്തിലും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS, വിജ്ഞാനോത്‌സവം, ഗാന്ധി ദർശൻ, യൂറിക്കാ പരീക്ഷ, വിദ്യാരംഗം കലാ സാഹിത്യ വേദി, താലൂക്ക് ജില്ലാ തര മത്സരങ്ങൾ എന്നിവയിലും ഇവിടുത്തെ കുട്ടികൾ ഉന്നത സ്ഥാനം കരസ്ഥമാക്കുന്നു. | |||
# 2019 ൽ നടത്തിയ ദേശീയ ജനസംഖ്യ കണക്കെടുപ്പിൽ ഈ സ്കൂളിലെ അധ്യാപികയായ ശ്രീമതി എത്സമ്മ എൻ ജിക്ക് മികച്ച എന്യൂമേറ്റർക്കുള്ള രാഷ്ട്രപതിയുടെ മെഡലും, സർട്ടിഫിക്കറ്റും ലഭിച്ചു. | |||
# 2017 - 2018 അദ്ധ്യയന വർഷത്തിൽ ചേർത്തല ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ട്രോഫി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ബഹു. ശ്രീ.തോമസ് ഐസക്കിൽ നിന്ന് ഹോളി ഫാമിലി സ്കൂളിന് ലഭിച്ചു. | |||

| [[പ്രമാണം:Winner.jpg|ചട്ടം|ഇടത്ത്]] | |||

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | {| class="wikitable" width =100 % | ||

! പേര് !! പദവി / മേഖല !! കാലയളവ് !! ചിത്രം | ! പേര് !! പദവി / മേഖല !! കാലയളവ് !! ചിത്രം | ||
| വരി 96: | വരി 203: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ചേർത്തല നഗര ഹൃദയത്തിൽ മുട്ടത്തു പള്ളിക്കു പടിഞ്ഞാറു വശം സ്ഥിതി ചെയ്യുന്നു.

* ചേർത്തല മനോരമ കവല ഭാഗത്തു നിന്നും വരുമ്പോൾ മുട്ടത്തു പള്ളിക്കു വടക്ക് വശം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിന് തെക്ക് വശം ഉള്ള റോഡിലൂടെ പടിഞ്ഞാറോട്ടു വരുമ്പോൾ കുരിശടി കഴിഞ്ഞു വലതുവശത്തായി സ്കൂൾ കാണാം.

* ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ എസ് ആർ ടി സി സ്റ്റാൻഡ്, ചേർത്തല ടൗൺ എന്നിവിടങ്ങളിൽ നിന്നും നടക്കാവ് റോഡ് വഴി പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ ചേർത്തല മാർക്കറ്റിനു കിഴക്കു വശം ഉള്ള നടക്കാവ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ മുട്ടത്തു പള്ളിക്കു വടക്ക് വശം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിന് തെക്ക് വശം ഉള്ള റോഡിലൂടെ പടിഞ്ഞാറോട്ടു വരുമ്പോൾ കുരിശടി കഴിഞ്ഞു വലതുവശത്തായി സ്കൂൾ കാണാം.

* ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ എസ് ആർ ടി സി സ്റ്റാൻഡ്, ചേർത്തല ടൗൺ എന്നിവിടങ്ങളിൽ നിന്നും നടക്കാവ് റോഡ് വഴി പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ ചേർത്തല മാർക്കറ്റിനു പടിഞ്ഞാറു വശം ഉള്ള കമ്പിക്കൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ സ്കൂളിൽ എത്താം.

* എറണാകുളം ഭാഗത്തു നിന്നും വരുമ്പോൾ ദേശീയപാതയിൽ അർത്തുങ്കൽ ബൈപാസ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു കമ്പിക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞാൽ സ്കൂളിൽ എത്താം.

* ആലപ്പുഴ ഭാഗത്തു നിന്നും വരുമ്പോൾ ദേശീയപാതയിൽ ഹട്ട്സ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു കമ്പിക്കൽ ജംഗ്ഷനിൽ കൂടി കടന്നു മുന്നോട്ട് പോയാൽ സ്കൂളിൽ എത്താം.

* എറണാകുളം ഭാഗത്തു നിന്നും വരുമ്പോൾ ദേശീയപാതയിൽ കാർത്യായനി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു മൂലേപ്പള്ളി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ ചുടുകാട് കവല കഴിഞ്ഞു സെന്റ് ആൻസ് സ്കൂൾ കടന്നും സ്കൂളിൽ എത്താം.

<!-- | * പടിഞ്ഞാറൻ മേഖലയിൽ നിന്നും വരുമ്പോൾ ദേശീയ പാത കടന്ന് കമ്പിക്കൽ ജംഗ്ഷനിൽ നിന്നും വടക്കോട്ടുള്ള റോഡിലൂടെ സ്കൂളിൽ എത്താം. | ||

{{Slippymap|lat=9.688893105770575|lon= 76.33459368547058|zoom=20|width=full|height=400|marker=yes}} | |||

== '''പുറംകണ്ണികൾ''' == | |||
==അവലംബം== | |||
<references /> | |||
22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല | |

| വിലാസം | |
ചേർത്തല ചേർത്തല പി.ഒ. , 688524 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 0478 2811278 |
| ഇമെയിൽ | 34234cherthala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34234 (സമേതം) |
| യുഡൈസ് കോഡ് | 32110400908 |
| വിക്കിഡാറ്റ | Q87477689 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ചേർത്തല |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 30 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 182 |
| ആകെ വിദ്യാർത്ഥികൾ | 182 |
| അദ്ധ്യാപകർ | 9 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 182 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബെന്നി ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | ജേക്കബ് വർഗീസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | Dayana |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

ചരിത്രം
1921 ൽ തിരുക്കുടുംബ വിലാസം പ്രൈമറി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം വേണമെന്ന ആഗ്രഹത്തോടെ അന്നത്തെ മുട്ടം പള്ളി വികാരി ശ്രമിച്ചതിന്റെ ഫലമായാണ് ഈ സ്കൂൾ ആരംഭിച്ചത്. ഈ വിദ്യാലയം ചേർത്തല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ മുൻഭാഗത്തായി[പടിഞ്ഞാറു വശം]സ്ഥിതി ചെയ്യുന്നു. ഇവിടെ 1 മുതൽ 4 വരെ ക്ലാസ്സുകളുണ്ട് 2017 മുതൽ LKG, UKG യും കൂടി ഇവിടെ പ്രവർത്തനമാരംഭിച്ചു. ചേർത്തല ഉപജില്ലയിലെ പെൺകുട്ടികൾക്ക് വേണ്ടി മാത്രം ഉള്ള ഏക ലോവർ പ്രൈമറി വിദ്യാലയം ആണ് ഹോളി ഫാമിലി എൽ പി ജി സ്കൂൾ, മുട്ടം.
1996 - 1997 - ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി പ്രൗഢ ഗംഭീരമായി ആഘോഷിക്കുകയുണ്ടായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. ശ്രീ. പി. ജെ. ജോസഫ്, പ്രസിദ്ധ കവി ശ്രീ. കുഞ്ഞുണ്ണി മാഷ് തുടങ്ങിയവർ ജൂബിലി ആഘോഷങ്ങളിലെ വിശിഷ്ട സാന്നിദ്ധ്യമായിരുന്നു.
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും ജീവിതത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു വരുന്നു. സുപ്രസിദ്ധ സിനിമാതാരവും സംവിധായകനുമായ അന്തരിച്ച ശ്രീ രാജൻ പി. ദേവ്, ചേർത്തല നഗരസഭയുടെ മുൻ ചെയർപേഴ്സൺ ശ്രീമതി ഏലിക്കുട്ടി ജോൺ, മുൻ ചെയർമാൻ ശ്രീ. ഐസക് മാടവന, ഇപ്പോഴത്തെ ചെയർമാൻ ശ്രീ. വി. ടി. ജോസഫ്, സിനിമാ താരം രാധിക, മൃദംഗ കലാകാരി സന്ധ്യ എസ് പ്രഭു, സംഗീതജ്ഞ ദീപ്‌തി ഷേണായി കൂടാതെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന പ്രഗത്ഭരായ നേഴ്സുമാർ, ഡോക്ടർമാർ, എഞ്ചിനിയേഴ്സ്, അധ്യാപകർ തുടങ്ങിയവർ ഈ സ്കൂളിന്റെ അഭിമാനങ്ങളാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജർമാർ
| കാലഘട്ടം | പേര് |

| 2016 - | റവ. ഫാ. ഡോ. പോൾ വി. മാടൻ |
| 2014 - 2016 | റവ. ഫാ. ജോസ് ഇടശ്ശേരി |
| 2008 - 2014 | റവ. ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ |
| 2003 - 2008 | റവ. ഫാ. കുര്യാക്കോസ് ഇരവിമംഗലം |
| 20 - 20 | റവ. ഫാ. ജോൺ തേയ്ക്കാനത്ത് |
| 20 - 20 | റവ. ഫാ. ജോസ് തച്ചിൽ |
| 20 - 20 | റവ. ഫാ. ജോസഫ് നരയംപറമ്പിൽ |
| 19 - 20 | മോൺ: ജോർജ് മാണിക്കനാംപറമ്പിൽ |
| 19 - 19 | റവ. ഫാ. പോൾ കല്ലൂക്കാരൻ |
| 19 - 19 | റവ. ഫാ. ആന്റണി ഇലവംകുടി |
| 19 - 19 | മോൺ: എബ്രഹാം ജെ. കരേടൻ |
| 19 - 19 | റവ. ഫാ. മാത്യു കമ്മട്ടിൽ |
| 19 - 19 | റവ. ഫാ. ഡൊമിനിക് കോയിക്കര |
| 19 - 19 | റവ. ഫാ. ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി |
| 19 - 19 | റവ. ഫാ. ജോസഫ് വിതയത്തിൽ |
| 19 - 19 | റവ. ഫാ. ജോസഫ് കോയിക്കര |
| 19 - 19 | റവ. ഫാ. കുരുവിള ആലുങ്കര |
| 19 - 19 | റവ. ഫാ. ഇത്താക്ക് പുത്തനങ്ങാടി |
പ്രഥമാദ്ധ്യാപകർ
| കാലഘട്ടം | പേര് |

| 2019 | ശ്രീമതി ട്രീസാമ്മ ജോൺ പി. |
| 2016 - 2019 | ശ്രീ ഡൊമിനിക് എം ടി |
| 2015 - 2016 | ശ്രീമതി ആലീസ് ഐസക് |
| 2008 - 2015 | ശ്രീമതി ലില്ലിക്കുട്ടി ചാക്കോ |
| 2007 - 2008 | ശ്രീമതി റോസമ്മ തോമസ് |
| 2003 - 2007 | ശ്രീമതി അന്നമ്മ സി. ജെ. |
| 2000 - 2003 | ശ്രീമതി ത്രേസ്യാകുട്ടി പി. വി. |
| 2000 - 2000 | ശ്രീമതി മറിയക്കുട്ടി |
| 1997 - 2000 | ശ്രീമതി മേരി ജോസഫ് |
| 1992 - 1997 | ശ്രീമതി കൊച്ചുത്രേസ്യാമ്മ പി. വി. |
| 1989 - 1992 | ശ്രീമതി കെ. ജെ. മേരി |
| 1971 - 1989 | റവ. സി. ഡോയൽ സി എം സി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചേർത്തല നഗര ഹൃദയത്തിൽ മുട്ടത്തു പള്ളിക്കു പടിഞ്ഞാറു വശം സ്ഥിതി ചെയ്യുന്നു.
- ചേർത്തല മനോരമ കവല ഭാഗത്തു നിന്നും വരുമ്പോൾ മുട്ടത്തു പള്ളിക്കു വടക്ക് വശം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിന് തെക്ക് വശം ഉള്ള റോഡിലൂടെ പടിഞ്ഞാറോട്ടു വരുമ്പോൾ കുരിശടി കഴിഞ്ഞു വലതുവശത്തായി സ്കൂൾ കാണാം.
- ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ എസ് ആർ ടി സി സ്റ്റാൻഡ്, ചേർത്തല ടൗൺ എന്നിവിടങ്ങളിൽ നിന്നും നടക്കാവ് റോഡ് വഴി പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ ചേർത്തല മാർക്കറ്റിനു കിഴക്കു വശം ഉള്ള നടക്കാവ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ മുട്ടത്തു പള്ളിക്കു വടക്ക് വശം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിന് തെക്ക് വശം ഉള്ള റോഡിലൂടെ പടിഞ്ഞാറോട്ടു വരുമ്പോൾ കുരിശടി കഴിഞ്ഞു വലതുവശത്തായി സ്കൂൾ കാണാം.
- ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ എസ് ആർ ടി സി സ്റ്റാൻഡ്, ചേർത്തല ടൗൺ എന്നിവിടങ്ങളിൽ നിന്നും നടക്കാവ് റോഡ് വഴി പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ ചേർത്തല മാർക്കറ്റിനു പടിഞ്ഞാറു വശം ഉള്ള കമ്പിക്കൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ സ്കൂളിൽ എത്താം.
- എറണാകുളം ഭാഗത്തു നിന്നും വരുമ്പോൾ ദേശീയപാതയിൽ അർത്തുങ്കൽ ബൈപാസ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു കമ്പിക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞാൽ സ്കൂളിൽ എത്താം.
- ആലപ്പുഴ ഭാഗത്തു നിന്നും വരുമ്പോൾ ദേശീയപാതയിൽ ഹട്ട്സ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു കമ്പിക്കൽ ജംഗ്ഷനിൽ കൂടി കടന്നു മുന്നോട്ട് പോയാൽ സ്കൂളിൽ എത്താം.
- എറണാകുളം ഭാഗത്തു നിന്നും വരുമ്പോൾ ദേശീയപാതയിൽ കാർത്യായനി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു മൂലേപ്പള്ളി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ ചുടുകാട് കവല കഴിഞ്ഞു സെന്റ് ആൻസ് സ്കൂൾ കടന്നും സ്കൂളിൽ എത്താം.
- പടിഞ്ഞാറൻ മേഖലയിൽ നിന്നും വരുമ്പോൾ ദേശീയ പാത കടന്ന് കമ്പിക്കൽ ജംഗ്ഷനിൽ നിന്നും വടക്കോട്ടുള്ള റോഡിലൂടെ സ്കൂളിൽ എത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34234
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർത്തല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ