ഉള്ളടക്കത്തിലേക്ക് പോവുക

"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/പ്രാർത്ഥന." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പ്രാർത്ഥന | color= 2 }} <center> <poem> രണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/പ്രാർത്ഥന. എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/പ്രാർത്ഥന. എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
 
(വ്യത്യാസം ഇല്ല)

10:11, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രാർത്ഥന

രണ്ടായിരത്തി ഇരുപത് വരവേറ്റ തോ
കൊറോണ എന്ന മഹാമാരിയെ
കോ വിഡ് 19 എന്ന ചെറു വൈറസ്
കവർന്നതോ എത്രയെത്ര മനുഷ്യരെ
മനുഷ്യനുള്ള കാലമത്രയും മറക്കില്ല കൊറോണയെ
ഉന്നതങ്ങൾ കീഴടക്കി അഹങ്കരിച്ച മനുഷ്യരെ
തോറ്റു പോയില്ലെ വെറുമൊരു വൈറസിൻ മുന്നിൽ.
ഇന്ന് ആഘോഷങ്ങളില്ല ആർഭാടങ്ങളില്ല കുത്തുമില്ല കൊലയുമില്ല ജാതിയില്ല മതവുമില്ല.
എല്ലാ മനുഷ്യരും ഒറ്റ മനസ്സായ് പ്രാർത്ഥിക്കുന്നു
കൊറോണ എന്ന മഹാമാരിയെ ഈ ലോകത്തു നിന്നു തന്നേ നീ മാഞ്ഞു പോകൂ..... പേര് -

ജിനേഷ് ക്ലാസ്
5 D സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത