രണ്ടായിരത്തി ഇരുപത് വരവേറ്റ തോ
കൊറോണ എന്ന മഹാമാരിയെ
കോ വിഡ് 19 എന്ന ചെറു വൈറസ്
കവർന്നതോ എത്രയെത്ര മനുഷ്യരെ
മനുഷ്യനുള്ള കാലമത്രയും മറക്കില്ല കൊറോണയെ
ഉന്നതങ്ങൾ കീഴടക്കി അഹങ്കരിച്ച മനുഷ്യരെ
തോറ്റു പോയില്ലെ വെറുമൊരു വൈറസിൻ മുന്നിൽ.
ഇന്ന് ആഘോഷങ്ങളില്ല ആർഭാടങ്ങളില്ല കുത്തുമില്ല കൊലയുമില്ല ജാതിയില്ല മതവുമില്ല.
എല്ലാ മനുഷ്യരും ഒറ്റ മനസ്സായ് പ്രാർത്ഥിക്കുന്നു
കൊറോണ എന്ന മഹാമാരിയെ ഈ ലോകത്തു നിന്നു തന്നേ നീ മാഞ്ഞു പോകൂ..... പേര് -