"എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ/അക്ഷരവൃക്ഷം/കൊറോണ വേളയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Latheefkp എന്ന ഉപയോക്താവ് എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ/അക്ഷരവൃക്ഷം/പ്രസംഗം എന്ന താൾ [[എ.എൽ.പി.എസ്....) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ വേളയിൽ | | തലക്കെട്ട്= കൊറോണ വേളയിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ആഘോഷത്തിമിർപ്പിൽ മുങ്ങിക്കുളിക്കേണ്ട അവധിക്കാല സ്വപ്‌നങ്ങൾ ചിറകറ്റു വീണത് എത്ര പെട്ടന്നാണ്. ഉറവിടം എന്താണെന്ന് പോലും അറിയാത്ത, നഗ്ന നേത്രങ്ങൾ കൊണ്ട് പോലും കാണാൻ സാധിക്കാത്ത ഒരു വൈറസിന് മുൻപിൽ പകച്ചുപോയിരിക്കുകയാണ് ലോകം മുഴുവനും 2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് അന്ന് നമുക്ക് വെറും വാർത്തകൾ മാത്രമായിരുന്നു. എന്നാൽ ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും കോവിഡ് 19 എന്ന് വിളിപ്പേരുള്ള കൊറോണ വൈറസ് എത്തിച്ചേർന്ന് കേട്ടുകേൾവി പോലുമില്ലാത്ത 'ലോക്ക് ഡൗണും, കർഫ്യൂവും നമുക്ക് സുപരിചിതമാക്കി ത്തന്നു.വൈറസ് ബാധയുള്ള ഒരാളുടെ സ്പർശനത്തിലൂടെ പകരുന്ന ഈ അസുഖം മൂലം പരസ്പരം ഹസ്തദാനം ചെയ്യാൻ പോലും ഭയക്കുന്നു.എന്തിനേറെ അയൽക്കാരനോട് അടുത്ത് നിന്ന് സംസാരിക്കാൻ ഭയക്കുന്നു . അമ്പലം, പള്ളി ചർച്ച് തുടങ്ങിയ ആരാധനാലയങ്ങൾ പോലും അടച്ചു. 5ആളുകൾ ഒരിടത്തു കൂടുന്നത് കർശനമായി നിരോധിച്ച് നമ്മുടെ സർക്കാരും ആരോഗ്യ രക്ഷാപ്രവർത്തകരും നിയമപാലകരും ജനങ്ങൾ ക്ക് കരുതലായി നിലനിന്നു. ആശങ്ക വേണ്ട ജാഗ്രത മതി, ബ്രേക്ക് ദി ചെയിൻ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ നാം നമ്മുടെ നാടിനെ മുറുകെപിടിച്ചു.തുറന്ന് വെച്ച പുസ്തകം പെട്ടന്ന് ഒരു നാൾ മടക്കി വെച്ചപ്പോൾ നമ്മുടെ വാർഷികപ്പരീക്ഷ, സെന്റ് ഓഫ്, സ്കൂൾ വാർഷികം എന്നീ സ്വപ്നങ്ങൾക്ക് മങ്ങലേറ്റു. പ്രാർത്ഥനയും കരുതലുമാണ് പ്രധാനം.സാമൂഹിക അകലം പാലിച്ചു നമ്മുടെ നാടിനെ ചേർത്തു പിടിക്കാം. നല്ലൊരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം.ശുഭ പ്രതീക്ഷയോടെ നിർത്തട്ടെ | |||
ആഘോഷത്തിമിർപ്പിൽ മുങ്ങിക്കുളിക്കേണ്ട അവധിക്കാല സ്വപ്‌നങ്ങൾ ചിറകറ്റു വീണത് എത്ര പെട്ടന്നാണ്. ഉറവിടം എന്താണെന്ന് പോലും അറിയാത്ത, നഗ്ന നേത്രങ്ങൾ കൊണ്ട് പോലും കാണാൻ സാധിക്കാത്ത ഒരു വൈറസിന് മുൻപിൽ പകച്ചുപോയിരിക്കുകയാണ് ലോകം മുഴുവനും | |||
വരി 22: | വരി 18: | ||
| ഉപജില്ല= മണ്ണാർക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മണ്ണാർക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Latheefkp | തരം= ലേഖനം }} |
11:21, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ വേളയിൽ
ആഘോഷത്തിമിർപ്പിൽ മുങ്ങിക്കുളിക്കേണ്ട അവധിക്കാല സ്വപ്‌നങ്ങൾ ചിറകറ്റു വീണത് എത്ര പെട്ടന്നാണ്. ഉറവിടം എന്താണെന്ന് പോലും അറിയാത്ത, നഗ്ന നേത്രങ്ങൾ കൊണ്ട് പോലും കാണാൻ സാധിക്കാത്ത ഒരു വൈറസിന് മുൻപിൽ പകച്ചുപോയിരിക്കുകയാണ് ലോകം മുഴുവനും 2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് അന്ന് നമുക്ക് വെറും വാർത്തകൾ മാത്രമായിരുന്നു. എന്നാൽ ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും കോവിഡ് 19 എന്ന് വിളിപ്പേരുള്ള കൊറോണ വൈറസ് എത്തിച്ചേർന്ന് കേട്ടുകേൾവി പോലുമില്ലാത്ത 'ലോക്ക് ഡൗണും, കർഫ്യൂവും നമുക്ക് സുപരിചിതമാക്കി ത്തന്നു.വൈറസ് ബാധയുള്ള ഒരാളുടെ സ്പർശനത്തിലൂടെ പകരുന്ന ഈ അസുഖം മൂലം പരസ്പരം ഹസ്തദാനം ചെയ്യാൻ പോലും ഭയക്കുന്നു.എന്തിനേറെ അയൽക്കാരനോട് അടുത്ത് നിന്ന് സംസാരിക്കാൻ ഭയക്കുന്നു . അമ്പലം, പള്ളി ചർച്ച് തുടങ്ങിയ ആരാധനാലയങ്ങൾ പോലും അടച്ചു. 5ആളുകൾ ഒരിടത്തു കൂടുന്നത് കർശനമായി നിരോധിച്ച് നമ്മുടെ സർക്കാരും ആരോഗ്യ രക്ഷാപ്രവർത്തകരും നിയമപാലകരും ജനങ്ങൾ ക്ക് കരുതലായി നിലനിന്നു. ആശങ്ക വേണ്ട ജാഗ്രത മതി, ബ്രേക്ക് ദി ചെയിൻ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ നാം നമ്മുടെ നാടിനെ മുറുകെപിടിച്ചു.തുറന്ന് വെച്ച പുസ്തകം പെട്ടന്ന് ഒരു നാൾ മടക്കി വെച്ചപ്പോൾ നമ്മുടെ വാർഷികപ്പരീക്ഷ, സെന്റ് ഓഫ്, സ്കൂൾ വാർഷികം എന്നീ സ്വപ്നങ്ങൾക്ക് മങ്ങലേറ്റു. പ്രാർത്ഥനയും കരുതലുമാണ് പ്രധാനം.സാമൂഹിക അകലം പാലിച്ചു നമ്മുടെ നാടിനെ ചേർത്തു പിടിക്കാം. നല്ലൊരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം.ശുഭ പ്രതീക്ഷയോടെ നിർത്തട്ടെ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം