"ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|GLPS Kozhakottur}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൊഴക്കോട്ടൂർ | ||
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്=48214 | |സ്കൂൾ കോഡ്=48214 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം=1927 | |വിക്കിഡാറ്റ ക്യു ഐഡി=Q64564351 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32050100105 | ||
| പിൻ കോഡ്=673639 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ=kozhakkotturglps@gmail.com | |സ്ഥാപിതവർഷം=1927 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=ജി.എൽ.പി.സ്കൂൾ കൊഴക്കോട്ടൂർ | ||
| | |പോസ്റ്റോഫീസ്=അരീക്കോട് | ||
| | |പിൻ കോഡ്=673639 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0483 2851450 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=kozhakkotturglps@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=അരീക്കോട് | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അരീക്കോട്, | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=10 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഏറനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=ഏറനാട് | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം=48214-SB.jpg | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=129 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=115 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബൂബക്കർ സി | |||
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് കെ.ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് കെ | |||
|സ്കൂൾ ചിത്രം=48214-SB.jpg | |||
|size=350px | |||
|caption=GLPS Kozhakottur | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1927-ൽ വിദ്യാലയം സ്ഥാപിതമായി. ബ്രിട്ടീഷുകാർ നാടു ഭരിച്ചിരുന്ന കാലം. ഉടുതുണിക്ക് മറുതുണിയില്ലാത്ത കഷ്ടപ്പാട് മാത്രം ബാക്കിയുള്ള ജനത. കൃഷിയും കന്നുകാലി വളർത്തലും ജീവിത മാർഗമായിരുന്ന അക്കാലത്ത് ജീവിത പ്രാരാബ്ധങ്ങളും ജാതി വ്യത്യാസങ്ങളും വ്യത്യസ്ത ആചാരങ്ങളും കുട്ടികളെ സ്കൂളിലേക്കയക്കാൻ മിക്ക രക്ഷിതാക്കളെയും പിന്തിരിപ്പിച്ചു. സി.വി കുട്ടികൃഷ്ണമേനോൻ ഏകാധ്യാപകനായി പ്രവർത്തനമാരംഭിച്ച സ്കൂൾ കൊഴക്കോട്ടൂർ ആറ്റുപുറം ഇല്ലത്തിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകക്കാണ് പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടേയും പഞ്ചായത്തിൻറെയും എസ്.എസ്.എ യുടെയും ശ്രമഫലമായി 2009 ജൂൺ മാസത്തിൽ വിദ്യാലയത്തിൻറെ പ്രവർത്തനം പൂർണ്ണമായും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ കഴിഞ്ഞു. വർഷങ്ങളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചതിനാൽ ഗവൺമെൻറ് സ്ഥാപനം എന്ന പരിഗണന ഗവൺമെൻറിൽ നിന്നും ലഭിച്ചിരുന്നില്ല. | 1927-ൽ വിദ്യാലയം സ്ഥാപിതമായി. ബ്രിട്ടീഷുകാർ നാടു ഭരിച്ചിരുന്ന കാലം. ഉടുതുണിക്ക് മറുതുണിയില്ലാത്ത കഷ്ടപ്പാട് മാത്രം ബാക്കിയുള്ള ജനത. കൃഷിയും കന്നുകാലി വളർത്തലും ജീവിത മാർഗമായിരുന്ന അക്കാലത്ത് ജീവിത പ്രാരാബ്ധങ്ങളും ജാതി വ്യത്യാസങ്ങളും വ്യത്യസ്ത ആചാരങ്ങളും കുട്ടികളെ സ്കൂളിലേക്കയക്കാൻ മിക്ക രക്ഷിതാക്കളെയും പിന്തിരിപ്പിച്ചു. സി.വി കുട്ടികൃഷ്ണമേനോൻ ഏകാധ്യാപകനായി പ്രവർത്തനമാരംഭിച്ച സ്കൂൾ കൊഴക്കോട്ടൂർ ആറ്റുപുറം ഇല്ലത്തിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകക്കാണ് പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടേയും പഞ്ചായത്തിൻറെയും എസ്.എസ്.എ യുടെയും ശ്രമഫലമായി 2009 ജൂൺ മാസത്തിൽ വിദ്യാലയത്തിൻറെ പ്രവർത്തനം പൂർണ്ണമായും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ കഴിഞ്ഞു. വർഷങ്ങളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചതിനാൽ ഗവൺമെൻറ് സ്ഥാപനം എന്ന പരിഗണന ഗവൺമെൻറിൽ നിന്നും ലഭിച്ചിരുന്നില്ല. | ||
| വരി 56: | വരി 82: | ||
|- | |- | ||
| ഒാഡിറ്റോറിയം | | ഒാഡിറ്റോറിയം | ||
സീലിംഗ് ചെയ്ത് ഭംഗിയാക്കിയ ഒാഡിറ്റോറിയവും ഡിറ്റാച്ചബിൾ സ്റ്റേജും. | |||
|- | |- | ||
| പാചകപ്പുര | | പാചകപ്പുര | ||
സ്റ്റോർ റൂമോടു കൂടിയ പാചകപ്പുര. പൂർണ്ണമായും ഗ്യാസിൽ പാചകം. | |||
|- | |- | ||
| കുടിവെള്ളം | | കുടിവെള്ളം | ||
ആധുനിക ഫിൽട്രേഷനോടു കൂടിയ കുടിവെള്ള ഉപകരണം | ആധുനിക ഫിൽട്രേഷനോടു കൂടിയ കുടിവെള്ള ഉപകരണം | ||
|- | |- | ||
| | | ശുചിമറി സൗകര്യം | ||
|- | |- | ||
| കളിസ്ഥലം | | കളിസ്ഥലം | ||
| വരി 144: | വരി 170: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
2019-20 അദ്ധ്യയന വർഷത്തിൽ LSS കരസ്ഥമാക്കാൻ 5 വിദ്യാർത്ഥികൾക്കായി. കൂടാതെ യുറീക്കാ വിജ്ഞാനോത്സവത്തിലും, വായനാമത്സരത്തിലും, കലോത്സവത്തിലും, കായികമേളയിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാൻ വിദ്യാലയത്തിലെ പിഞ്ചോമനകൾക്കായി. | 2019-20 അദ്ധ്യയന വർഷത്തിൽ LSS കരസ്ഥമാക്കാൻ 5 വിദ്യാർത്ഥികൾക്കായി. കൂടാതെ യുറീക്കാ വിജ്ഞാനോത്സവത്തിലും, വായനാമത്സരത്തിലും, കലോത്സവത്തിലും, കായികമേളയിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാൻ വിദ്യാലയത്തിലെ പിഞ്ചോമനകൾക്കായി. | ||
==ചിത്രങ്ങൾ== | ==ചിത്രങ്ങൾ== | ||
<gallery> | |||
പ്രമാണം:48214-HKR.jpg|thumb|ഹരിതകേരളം റാലി | |||
പ്രമാണം:48214-NY1.jpg|thumb|പുതുവർഷാഘോഷം. | |||
പ്രമാണം:48214-NY2.jpg|thumb|പുതുവർഷാഘോഷം. | |||
പ്രമാണം:48214-NY.jpg|thumb|പുതുവർഷാഘോഷം. കുട്ടികളുടെ ആശംസാകാർഡുകൾ | |||
</gallery> | |||
==വഴികാട്ടി== | |||
*അരീക്കോട് ബസ്റ്റാന്റിൽ നിന്നും '''കൊണ്ടോട്ടി ഭാഗത്തേക്ക്''' നാലു കിലോമീറ്റർ | |||
*നാഷണൽ ഹൈവെയിൽ '''കൊണ്ടോട്ടി''' ബസ്റ്റാന്റിൽ നിന്നും പതിനാല് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം | |||
---- | |||
{{Slippymap|lat=11.236685050559519|lon= 76.05178088125159|zoom=16|width=full|height=400|marker=yes}} | |||