"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/സർവ്വ വ്യാപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സർവ്വ വ്യാപി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ലോകമെങ്ങും കീഴടക്കി
ലോകമെങ്ങും കീഴടക്കി
      
      
വരി 55: വരി 56:


ധീരരായി നേരിടാം   
ധീരരായി നേരിടാം   
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  ആമിനാ നവാസ്  
| പേര്=  ആമിനാ നവാസ്  
വരി 61: വരി 62:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. എച്ച്.എസ്. നാലുചിറ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എച്ച്.എസ്. നാലുചിറ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35064
| സ്കൂൾ കോഡ്= 35064
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 68: വരി 69:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

13:11, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സർവ്വ വ്യാപി

ലോകമെങ്ങും കീഴടക്കി
     
കൊറോണഎന്നമഹാമാരി

ഭീതിയല്ലിനി വേണ്ടത്

കരുതലോടെ ഇരിക്കണം


കോവിഡെന്ന വ്യാധിയെ

നമുക്കൊന്നായി നേരിടാം

ഡോക്ടർപറയുംകാര്യമെല്ലാം

ദിനചര്യയിൽവരുത്തണം


കൈകൾകഴുകാം,മാസ്ക് ധരിക്കാം
 
ജാഗ്രരൂഗരായിടാം

മരണസംഖ്യ കുറച്ചിടാം

കരുതലോടെ നിന്നിടാം


വൃത്തിയോടെ നടന്നിടാം

കരുതലോടെ കഴിഞ്ഞിടാം

ലോക്ക്ഡൗൺനാളിൽവീടിനുള്ളിൽ

സുരക്ഷിതരായിരുന്നടാം


നാടിൻരക്ഷക്കായിനടക്കും

ആരോഗ്യസേനയെവണങ്ങിടാം

മതമില്ലിനി ജാതിയില്ലിനി

മനസ്സുകൊണ്ടടുത്തിടാം


കോവിഡിന്റെവ്യാപനത്തെ

ധീരരായി നേരിടാം

ധീരരായി നേരിടാം

ധീരരായി നേരിടാം
 

ആമിനാ നവാസ്
6 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത