ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/സർവ്വ വ്യാപി

Schoolwiki സംരംഭത്തിൽ നിന്ന്
സർവ്വ വ്യാപി

ലോകമെങ്ങും കീഴടക്കി
     
കൊറോണഎന്നമഹാമാരി

ഭീതിയല്ലിനി വേണ്ടത്

കരുതലോടെ ഇരിക്കണം


കോവിഡെന്ന വ്യാധിയെ

നമുക്കൊന്നായി നേരിടാം

ഡോക്ടർപറയുംകാര്യമെല്ലാം

ദിനചര്യയിൽവരുത്തണം


കൈകൾകഴുകാം,മാസ്ക് ധരിക്കാം
 
ജാഗ്രരൂഗരായിടാം

മരണസംഖ്യ കുറച്ചിടാം

കരുതലോടെ നിന്നിടാം


വൃത്തിയോടെ നടന്നിടാം

കരുതലോടെ കഴിഞ്ഞിടാം

ലോക്ക്ഡൗൺനാളിൽവീടിനുള്ളിൽ

സുരക്ഷിതരായിരുന്നടാം


നാടിൻരക്ഷക്കായിനടക്കും

ആരോഗ്യസേനയെവണങ്ങിടാം

മതമില്ലിനി ജാതിയില്ലിനി

മനസ്സുകൊണ്ടടുത്തിടാം


കോവിഡിന്റെവ്യാപനത്തെ

ധീരരായി നേരിടാം

ധീരരായി നേരിടാം

ധീരരായി നേരിടാം
 

ആമിനാ നവാസ്
6 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത