"ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(അക്ഷരവൃക്ഷം)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===പുതിയ ലോകം===
*[[{{PAGENAME}}/പുതിയ ലോകം|പുതിയ ലോകം]]
 
*[[{{PAGENAME}}/എന്റെ ഭൂമിക്കുവേണ്ടി|എന്റെ ഭൂമിക്കുവേണ്ടി]]
 
*[[{{PAGENAME}}/അകലം പാലിച്ച് കൊറോണയെ തുരത്താം|അകലം പാലിച്ച് കൊറോണയെ തുരത്താം]] 
                        അമ്മുകുട്ടിയുടെ വീടിനു പുറകിലായി ഒരു മുത്തശ്ശി മാവുണ്ട്. അതിൽ അണ്ണാറക്കണ്ണനും കുരങ്ങച്ചനും അമ്മക്കിളിയും കുഞ്ഞുങ്ങളും ആണ് താമസം. കുറച്ചു ദിവസങ്ങളായി കാറ്റു വീശുമ്പോൾ ഒരു നല്ല സുഗന്ധം.  ഞാനൊരിക്കലും ഇത്തരം ഒരു സുഗന്ധം അനുഭവിച്ചിട്ടില്ല. മുത്തശ്ശി മാവ് കൂട്ടുകാരോട് ആയി പറഞ്ഞു ഇത് കേട്ട മുത്തശ്ശി മാവിലെ കുട്ടി പട്ടാളം പുതിയ സുഗന്ധത്തെ അന്വേഷിച്ച് പുറപ്പെട്ടു. എന്നും ദുർഗന്ധം പരന്ന് ആകെ വിഷമിച് ഇരിക്കുമ്പോ... അവർ പരിസരം മുഴുവൻ വീക്ഷിച്ചു. നോകുമ്പോഴതാ എല്ലാ ഫലവൃക്ഷങ്ങളും പൂത്തുലഞ്ഞു നില്കുന്നു അവരെല്ലാം കുട്ടിപട്ടാളത്തെ കണ്ട് സന്തോഷത്തോടെ തല ഉയർത്തി നില്കുന്നു. പുഴകൾ നിറഞ്ഞൊഴുകുന്നു.. നല്ല തെളിഞ്ഞ വെള്ളം അരുവിയിലെ വെള്ളത്തിന് നല്ല സ്വാദ് അല്ലെങ്കിൽ കുടിക്കാൻ പറ്റാത്ത വിധം മലിനമായിരുന്നു. കുഞ്ഞി ചെടികൾ വിരിയിച്ച സന്തോഷത്തോടെ തലയാട്ടി
*[[{{PAGENAME}}/ഒരു ലോക്ക് ഡൗൺ അനുഭവം |ഒരു ലോക്ക് ഡൗൺ അനുഭവം ]] 
                    പക്ഷെ ഒരു പ്രേത്യേകത മാത്രം.. മനുഷ്യരെ ആരെയും.  കാണാനില്ല, വാഹങ്ങൾ ഇല്ലാ കടകൾ ഇല്ലാ അടുത്ത് വീട്ടിലെ അമ്മുകുട്ടിയെ എങ്കിലും കണ്ടെങ്കിൽ ചോദിക്കാമായിരുന്നു. മുത്തശ്ശിമാവ് പറയുന്നുണ്ടായിരുന്നു ജനങ്ങൾക് എന്തോ അതിഭീകരമായ രോഗം പടർന്നു പിടിച്ചിരിക്കുന്നു. ജീവനോടെ മൃഗങ്ങളെ തിന്നുന്ന മനുഷ്യരുടെ നാട്ടിൽ നിന്നും പടർന്നു പിടിച്ചതാണെന്ന്, എന്തോ ഒരു പേര് അമ്മ കിളി പറയുന്നത് കേട്ടു. മുത്തശ്ശി മാവ് ആദ്യമായി ആണത്രേ മനുഷ്യരെ കാണാത്ത ദിവസങ്ങൾ ഉണ്ടായിരിക്കുന്നത്. ഏതായാലും എത്ര ധൈര്യ ശാലിയായ മനുഷ്യർ ഭയപ്പെട്ടിരിക്കുന്നു. മനുഷ്യർ പ്രകൃതിയേയും മരങ്ങളെയും ഉപദ്രവിക്കുന്നത് കണ്ടാൽ പേടി തോന്നും എന്ന്  അമ്മക്കിളി പറഞ്ഞു. 
*[[{{PAGENAME}}/പ്രതിരോധം|പ്രതിരോധം]] 
      എന്തായാലും ഇപ്പോൾ പ്രകൃതിയിലേക്ക് നോക്കുമ്പോൾ ഒരു പ്രത്യേക ഭംഗിയുണ്ട്. വായുവിന് നല്ല പൂക്കളുടെ സുഗന്ധം,വാഹനങ്ങളുടെ പുകയില്ല, ശബ്‌ദമില്ല, മാലിന്യങ്ങളുടെ ദുർഗന്ധം ഇല്ല ഈ അന്തരീക്ഷത്തിൽ എന്നും ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു. പോകുന്നു.. മുത്തശ്ശിമാവ് ക്ഷീണം മാറ്റി ചില്ലകൾ ആകെയൊന്നു കുലുക്കി. അണ്ണാറക്കണ്ണനും കുരങ്ങച്ചനും മാവിലൂടെ  ഓടിനടന്നു കുഞ്ഞുകിളി ചിറകുവിടർത്തി ശുദ്ധവായു ശ്വസിച്ച് അമ്മയോടൊപ്പം ആകാശം നോക്കി പറന്നു.
*[[{{PAGENAME}}/പരിസ്ഥിതി|പരിസ്ഥിതി]]
 
*[[{{PAGENAME}}/ഒരു ലോക്ക്ഡൗൺ വേനലവധി|ഒരു ലോക്ക്ഡൗൺ വേനലവധി]]
അഞ്ജിത മഹേഷ്‌
*[[{{PAGENAME}}/വിഷു|വിഷു]]
ക്ലാസ്സ്  3
*[[{{PAGENAME}}/കൊറോണ വൈസ്|കൊറോണ വൈസ്]]
DVNSSLPS NECHIPUZHOOR
*[[{{PAGENAME}}/എന്റെ ലോക്ക്ഡൗൺ അനുഭവങ്ങൾ|എന്റെ ലോക്ക്ഡൗൺ അനുഭവങ്ങൾ]]
അക്ഷരവ‍ൃക്ഷം പദ്ധതി
കഥ

12:20, 2 മേയ് 2020-നു നിലവിലുള്ള രൂപം