ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം
കൊറോണയ്ക്ക് എതിരെ നാം
പോരാടു ധൈര്യത്തോടെ
ആരോഗ്യത്തോടിരിക്കുക
സർവ്വരുമൊന്നായ്
ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം
കണ്ണിൽ മൂക്കിൽ വായിലാരും
കൈകളൊന്നും തൊടരുതേ
വീട്ടിൽ നിന്നും പോവരുതേ
പുറത്തേയ്ക്കൊന്നും
ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം
ചുമതുമ്മൽ വരുമ്പോൾ നാം
മൂക്കും വായും മറയ്ക്കുക
മാസ്ക് ധരിക്കൂ നമ്മൾ
രക്ഷയേകീടാൻ
ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം
സോപ്പിട്ട് വൃത്തിയോടെ ഇടക്കിടെ
കൈ കഴുകൂ
ജാഗ്രതയോടൊന്നായി നാം
പ്രതിരോധിക്കൂ
ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം