ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ/അക്ഷരവൃക്ഷം/അകലം പാലിച്ച് കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
അകലം പാലിച്ച് കൊറോണയെ തുരത്താം

ലോകത്തു മുഴുവൻ ഒരു പോലെ പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ് . ഇപ്പോൾ നമ്മളെല്ലാം ഇതിന്റെ പിടിയിലാണ്. ഇതിൽ നിന്ന് രക്ഷപെടാൻ അത്യാവശ്യം വേണ്ട ഒന്നാണ് ശുചിത്വം. ഇടയക്കിടെ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. മാസ്ക്ക് ധരിക്കണം. ശുചിത്വത്തിന് പല കാര്യങ്ങൾ ചെയ്യാനുണ്ട്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം , മാലിന്യങ്ങൾ വലിച്ചെറിയരുത്, പ്ലാസ്റ്റിക് സാധനങ്ങൾ വലിച്ചെറിയരുത് , ആഹാര സാധനങ്ങൾ അടച്ച് സൂക്ഷിക്കണം , തുറന്ന് വെച്ച ആഹാരം ഭക്ഷിക്കരുത് തുടങ്ങി വിവിധ കാര്യങ്ങൾ നാം ചെയ്യണം ശുചിത്വക്കുറവുമൂലം അസുഖങ്ങൾ ഉണ്ടാകുന്നു. നമ്മുടെ ജീവിതത്തിലെ പ്രധാന ഘടകമാണ് ശുചിത്വം. നമുക്കൊരുമിച്ചു നിന്ന് ശുചിത്വത്തിലൂടെയും അകലം പാലിക്കലിലൂടെയും ഈ ദുരന്തത്തെ തുരത്താം ....

ശ്രീഭാഗ്യ ശ്രീജിത്
3 ഡി. വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് നെച്ചിപ്പുഴൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം